ഈ എളുപ്പവഴി അറിയാതെ ഇത്രയും കാലവും കാശ് വെറുതെ കളഞ്ഞു. Home made bun recipe
Home made bun recipe | എളുപ്പവഴി അറിയാതെ ഇത്രയും കാലം കാശ് വെറുതെ കളഞ്ഞു കാരണം അത്രമാത്രം എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ബൺ തന്നെയായിരുന്നു ഇത്. പൊതുവേ നമ്മൾ സാധാരണ ഇത് കടയിൽ നിന്ന് മാത്രമാണ് വാങ്ങി കഴിക്കാറുള്ളത് കാരണം ഇതിന്റെ ഒരു സ്വാദും അതുപോലെതന്നെ ഇത് തയ്യാറാക്കുന്ന വിധവും ഒക്കെ കാണുമ്പോൾ നമുക്ക് തോന്നും ഒരുപാട് കഷ്ടമുള്ള കാര്യമാണെന്ന് അങ്ങനെയൊന്നുമല്ല നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ […]