ഈ രഹസ്യമന്ത്രം ജപിക്കൂ ഏതാഗ്രഹവും നടക്കും.! ഈ 3 ലക്ഷണങ്ങൾ കണ്ടാൽ ഗുരുവായൂർ പോകാൻ സമയമായി.!! Guruvayoor Temple special Astrology
Guruvayoor Temple special Astrology : കഷ്ട കാല സമയത്ത് ഭഗവാനെ കൂട്ടു പിടിക്കുക എന്നത് മാത്രമാണ് ഒരേയൊരു ആശ്രയം. അത്തരത്തിൽ കൂടുതൽ പേരും വിളിച്ച് പ്രാർത്ഥിക്കുന്ന ഭഗവാനാണ് ഗുരുവായൂരപ്പൻ. എന്നാൽ ഭഗവാന്റെ കടാക്ഷം നിങ്ങൾക്കുണ്ടോ എന്ന് ഇനി പറയുന്ന കാര്യങ്ങളിലൂടെ അറിയാൻ സാധിക്കും. ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാണുന്ന ഭഗവാനാണ് ഗുരുവായൂരപ്പൻ. അതുകൊണ്ടു തന്നെ ഏത് കഷ്ടകാല സമയത്തും ഭഗവാനെ നമുക്ക് ധൈര്യമായി വിളിച്ചു പ്രാർത്ഥിക്കാം. തീർച്ചയായും ഫലം ലഭിക്കുക തന്നെ ചെയ്യും. […]