പലർക്കും അറിയാത്ത സൂത്രം.!! ചപ്പാത്തി, പത്തിരി പ്രസ്സ് ഈസിയായി പുതു പുത്തൻ ആക്കാം; ഇതൊക്കെ ഇത്ര എളുപ്പമായിരുന്നോ.!! Chapthi Pathiri Press Restoration Tips
Chapthi pathiri press Restoration Tips : നോമ്പുകാലമായാൽ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പത്തിരി. പത്തിരി മേക്കർ ഉപയോഗിക്കാതെ പത്തിരി ഉണ്ടാക്കുമ്പോൾ പലപ്പോഴും ശരിയാകാറില്ല എന്നതാണ് കൂടുതൽ പേരും പറഞ്ഞു കേൾക്കാറുള്ള പരാതി. അതുകൊണ്ടു തന്നെ പത്തിരി മേക്കർ ഉപയോഗിച്ച് പത്തിരി പരത്തിയെടുക്കാനാണ് കൂടുതൽ പേരും താൽപര്യപ്പെടുന്നത്. അതേസമയം ഇരുമ്പിൽ നിർമ്മിക്കുന്ന പത്തിരി മേക്കർ കൂടുതൽ നാൾ ഉപയോഗിക്കാതെ വെക്കുമ്പോൾ പെട്ടെന്ന് തുരുപിടിച്ചു കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത് എങ്ങനെ വൃത്തിയാക്കി […]