Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

കിച്ചണിൽ സവാളയും ഉരുളക്കിഴങ്ങും വയ്ക്കാൻ ഇനി ഒരു സ്റ്റാൻഡും വേണ്ടാ.!! 10 പൈസ ചിലവില്ലാത്ത ഈ ഒരു സൂത്രം മതി.. | Vegetables Storage Tips

Vegetables Storage Tips : സവാളയും ഉരുളക്കിഴങ്ങും വയ്ക്കാൻ ഇനി ഒരു സ്റ്റാൻഡും വേണ്ടാ! കിച്ചണിൽ സവാളയും ഉരുളക്കിഴങ്ങും ഇനിമുതൽ ഇങ്ങനെ വെച്ചാൽ മതി; 10 പൈസ ചിലവുമില്ല സ്ഥലവും ലാഭം. ഈ സൂത്രവിദ്യ അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം ആണ് ജീവിതത്തിൽ!! പെട്ടെന്ന് കണ്ടോളൂ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് സവാളയും മറ്റും സ്റ്റോർ ചെയ്തു വെക്കാനുള്ള ഒരു സൂത്രപ്പണിയെ കുറിച്ചാണ്. വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്ന ഒരു സൂത്രമാണിത്. നമ്മുടെ വീടുകളിൽ അടുക്കളയുടെ സ്റ്റോർ റൂമിലും […]

ആർക്കും അറിയാത്ത പുതിയ സൂത്രം; ഇനി സേവനാഴി ഇല്ലാതെ ഇടിയപ്പം ഈസിയായി ഉണ്ടാക്കാം.!! | Idiyappam Making With Cheese Grater

Idiyappam Making With Cheese Grater : നൂൽ പുട്ട് അല്ലെങ്കിൽ ഇടിയപ്പം നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ്. നമ്മൾ ഇടക്കൊക്കെ ഉണ്ടാക്കി കഴിക്കാറുമുണ്ട്. എന്നാൽ ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് ഇടിയപ്പം ഉണ്ടാക്കൽ ബുദ്ധിമുട്ടായിരിക്കും. കാരണം മറ്റൊന്നുമല്ല. സേവനാഴി എല്ലായിടത്തും വാങ്ങാൻ കിട്ടില്ല. അങ്ങനെയുള്ളവർക്കും കൈ വേദന കാരണം സേവനാഴി തിരിക്കാൻ പറ്റാത്തവർക്കുമാണ് ഈ എളുപ്പവഴി. അതിന് ആദ്യം വേണ്ടത് ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കുക എന്നതാണ്. അതിനു വേണ്ടി അരിപ്പൊടിയെടുത്തു ആവശ്യത്തിന് ഉപ്പും നല്ല […]

തട്ടുകട സ്റ്റൈലിൽ കൊള്ളിം മുട്ടേം ഇങ്ങനെ തയ്യാറാക്കി നോക്കൂ; ഇങ്ങനെ തയ്യാറാക്കി നോക്കൂ സ്വാദ് ഒരു രക്ഷയും ഇല്ല.!! | Kappa Mutta Masala Recipe

Kappa Mutta Masala Recipe : തട്ടുകട സ്റ്റൈലിൽ വളരെ രുചികരമായ ഒരു വിഭവമാണ് തയ്യാറാക്കുന്നത് കപ്പയും മുട്ടയും ചേർത്തിട്ടുള്ള ഒരു വിഭവമാണ്, കപ്പയും മുട്ടയും ചേർത്ത് ഒരു കപ്പ മുട്ട മസാലയാണ് ഇനി തയ്യാറാക്കുന്നത് മസാല തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ്… എപ്പോഴും കപ്പ മാത്രമായിട്ട് ബിരിയാണി ആയിട്ടോ, അല്ലെങ്കിൽ കപ്പ മസാല തയ്യാറാക്കാറുണ്ട്.. കപ്പ മുട്ടയും ചേർത്തിട്ട് ഒരു വിഭവം ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെ കഴിക്കുന്നത് ഇത് കഴിക്കുമ്പോൾ സ്വാദ് മാത്രമല്ല ഹെൽത്തി ആയിട്ടുള്ള ഒരു […]

വെറും 10 മിനുട്ടിൽ ആവിയിൽ വേവിച്ചെടുക്കാം; വളരെ എളുപ്പത്തിൽ സോഫ്റ്റായ പഞ്ഞി അപ്പം ഇങ്ങനെ ഉണ്ടാക്കിയെടുക്കൂ.!! | Easy Breakfast Appam Recipe

Easy Breakfast Appam Recipe : എന്നും ഒരേ വിഭവം എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. നടൻ ഭക്ഷങ്ങൾ തുടങ്ങി അറേബ്യൻ ചൈനീസ് തുടങ്ങി ലോകത്തിന്റെ ഏത് കോണിലെ ഭക്ഷണവും ഇന്ന് നമ്മുടെ അടുക്കളയിൽ തയ്യാറാക്കിവരുന്നു. എന്നും പുതിയ പുതിയ വറൈറ്റികളും ഫുഡ് കോംബോ എല്ലാം ഇരുകയ്യും നീട്ടി നമ്മൾ ഭക്ഷണപ്രേമികൾ സ്വീകരിക്കും. നല്ലതായ എല്ലാത്തിനെയും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ ഒരു വെറൈറ്റി ആയതും എളുപ്പം […]

കേരള തനിമയിൽ നാല് ബെഡ്‌റൂം അടിപൊളി വീട്; കുറഞ്ഞ സ്ഥല പരിമിതിയിൽ അത്യാധുനിക സ്വകാര്യങ്ങളോട് കൂടി പഴമ വിളിച്ചോതുന്ന പുതിയ വീട്.!!4BHK Nalukettu Traditional Home Tour

4BHK Nalukettu Traditional Home Tour | കണ്ടംബറി സ്റ്റൈലുകളിൽ നിന്നും നാടൻ വീടുകൾ വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. 8 സെന്റിൽ പണിത നാല് കിടപ്പ് മുറികൾ അടങ്ങിയ കിടിലൻ നാലുകെട്ടിന്റെ വീട് കണ്ട് നോക്കാം. ആരെയും കൊതിപ്പിക്കുന്ന രീതിയിലുള്ള നാടൻ ഡിസൈനുകളാണ് പുറം കാഴ്ച്ചയിയോ നിന്ന് നമ്മൾക്ക് കാണാൻ കഴിയുന്നത്. പൂമുഖത്ത് വരാന്തയാണ് സജ്ജീകരിചിരിക്കുന്നത്. സന്ദർശകർക്ക് ഇരിക്കാനുള്ള സംവിധാനവും ഈയൊരു വരാന്തയിലുണ്ട്. തടികളാൽ നിർമ്മിച്ച പ്രധാന […]

ബാക്കിയായ ചോറും മുട്ടയും ഉണ്ടോ.!? വേഗം തന്നെ ഇങ്ങനെ ചെയ്തുനോക്കു; എളുപ്പത്തിൽ രുചികരമായ പലഹാരം.!! | Leftover Rice And Egg Snack

Leftover Rice And Egg Snack : എല്ലാ ദിവസവും നാലുമണി പലഹാരത്തിനായി എന്ത് ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. അതേസമയം വീട്ടിൽ ബാക്കിവരുന്ന ചോറ് ഒന്നും ചെയ്യാൻ പറ്റാതെ വെറുതെ കളയുന്ന പതിവും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. അത്തരം അവസരങ്ങളിൽ ബാക്കി വന്ന ചോറും ഒരു മുട്ടയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു […]

ബേക്കറി രുചിയിൽ പഞ്ഞി പോലെ സോഫ്റ്റ് ബൺ; ഗോതമ്പ് പൊടി കൊണ്ട് ഇഡ്ഡലി തട്ടിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! | Homemade Soft Bun Recipe

Homemade Soft Bun Recipe : ഇഡലി തട്ട് ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള ബണ്ണു എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നാണ് ഇന്ന് നോക്കുന്നത്. സാധാരണ ബേക്കറി ഷോപ്പിൽ നിന്നു വാങ്ങുന്ന ബണ്ണു മൈദ ഉപയോഗിച്ച് ഉള്ളതാണ്. എന്നാൽ ഗോതമ്പുപൊടി വെച്ച് വീട്ടിൽ തന്നെ വളരെ ഈസിയായി ബൺ ചെയ്തെടുക്കാം. അതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് ചൂടുള്ള പാൽ എടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്ത് കൊടുക്കാം. പഞ്ചസാര ചേർത്ത് ശേഷം ഇതിലേക്ക് ചേർക്കുന്നത് […]

കൂർക്ക വൃത്തിയാക്കി എടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല; മിനിറ്റുകൾക്കുള്ളിൽ കൂർക്ക നന്നാക്കാം കയ്യിൽ കറ വരാതെ.!! | Chinese Potato Or Koorkka Cleaning Easy Tip

കൂർക്ക വൃത്തിയാക്കി എടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല; മിനിറ്റുകൾക്കുള്ളിൽ കൂർക്ക നന്നാക്കാം കയ്യിൽ കറ വരാതെ.!! | Chinese Potato Or Koorkka Cleaning Easy Tip.Chinese Potato Or Koorkka Cleaning Easy Tip : കൂർക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കാരണം കൂർക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്കെല്ലാം ഒരു പ്രത്യേക സ്വാദ് തന്നെയായിരിക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് നിസ്സാര കാര്യമല്ല. എന്നാൽ […]

പെർഫെക്റ്റ് ആയിട്ട് ഫ്രഞ്ച് ഫ്രൈസ്ആ കുന്നില്ല ഇനി എന്ന് ഇനി ആരും പറയില്ല. French fries recipe

French fries recipe ഫ്രഞ്ച് ഫ്രൈസ് റെഡിയായില്ല എന്ന് ഇനി ആരും പറയില്ല എത്രയും രുചികരമായിട്ട് നമ്മൾ കഴിക്കുന്ന ഈ ഒരു ഫ്രഞ്ച് ഫ്രൈസ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെയധികം രുചികരമായിട്ടുള്ള ഈ ഒരു ഫ്രഞ്ച് ഈ ഒരു ടേസ്റ്റ് കൂടുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത് പാകപ്പെടുത്തി എടുക്കേണ്ട വിധമാണ് ഒരിക്കലും നമുക്ക് ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കുന്ന സമയത്ത് ഉരുളക്കിഴങ്ങ് പെട്ടെന്ന് തന്നെ. ട്രൈ ചെയ്യാൻ പാടില്ല ആദ്യം […]

അമ്പമ്പോ.!! പൂരി ഉണ്ടാക്കാൻ വാട്ടണ്ട കുഴക്കേണ്ട പരത്തണ്ട.!! കുക്കറിൽ ഇങ്ങനെ ചെയ്താൽ മൊരിഞ്ഞു വരും.. ഇതറിഞ്ഞാൽ ഇനി ഇങ്ങനെയേ പൂരി ഉണ്ടാക്കൂ.!! | Kerala Style Poori Recipe Using Cooker

Kerala Style Poori Recipe Using Cooker : പൂരി നമുക്കെല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ്. എന്നാൽ ഇനി നിങ്ങൾ പൂരി തയ്യാറാക്കുന്നതിനായി ചൂടുവെള്ളം വേണ്ട പരത്തണ്ട കുഴയ്ക്കുകയും വേണ്ട. കുക്കറിൽ വളരെ എളുപ്പത്തിൽ എത്ര പൂരി വേണമെങ്കിലും മിനിറ്റുകൾ കൊണ്ട് ചുട്ടെടുക്കാം. നല്ല പപ്പടം പോലെ പൊങ്ങിവരുന്ന വളരെ സോഫ്റ്റായ പൂരി എളുപ്പത്തിൽ തയ്യാറാക്കാം. ഇതിലേക്ക് നല്ല കിടിലൻ കോമ്പിനേഷനായ വളരെ എളുപ്പത്തിലും രുചിയിലും തയ്യറാക്കിയെടുക്കാവുന്ന ഒരു പൊട്ടാറ്റോ ഗ്രേവി കൂടെ ഉണ്ടാക്കാം. […]