ഇതാണ് മക്കളെ ചായ! ചായ കുക്കറിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഈ ചായ നിങ്ങൾ മിനിമം 10 ഗ്ലാസ് എങ്കിലും കുടിക്കും!! | Variety Tea Recipe
Variety Tea Recipe : മിനിമം 10 ഗ്ലാസ് എങ്കിലും കുടിക്കും. അത്രയും രുചിയാണ്! ഇതാണ് മക്കളെ ചായ.. മലയാളികളുടെ ഒരു ദിവസം ചായ ഇല്ലാതെ കടന്നു പോകില്ല. അത്രയും പ്രധാനം ആണ് ചായ. ഇപ്പോൾ ചായയിലും പല വെറൈറ്റി വന്നിട്ടുണ്ട്. എന്നാലും നമ്മുടെ മനസ്സിൽ എന്നും നല്ല ചായ വീട്ടിലെ സാധാരണ ചായ ആണ്. ശരിക്കും ചായ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെ കുക്കറിൽ തന്നെ ഉണ്ടാക്കണം. ഇത്ര കാലം വെറുതെ പാത്രത്തിൽ ഉണ്ടാക്കി സമയം കളഞ്ഞു എന്ന് […]