പുട്ട് ബാക്കിയായോ.!? ബാക്കി വന്ന പുട്ട് മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കി എടുക്കൂ; അപ്പോൾ കാണാം മാജിക്.!! | Leftover rice Puttu Recipe
Leftover rice Puttu Recipe : സാധാരണ ദിവസങ്ങളിൽ മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും പുട്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടാക്കുന്ന പുട്ട് ബാക്കി വന്നാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം ബാക്കി വന്ന പുട്ട് ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ബാക്കി വന്ന പുട്ട്, തേങ്ങ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, കാൽ കപ്പ് പാൽ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ […]