തൈരും ചെറിയ ഉള്ളി ഉണ്ടെങ്കിൽ നല്ലൊരു കറി ഉണ്ടാക്കിയെടുക്കാം. Curd small onion recipe
Curd small onion recipe | സാധാരണ നമ്മുടെ വീട്ടിൽ കറി ഉണ്ടാക്കുന്ന സമയത്ത് മറ്റു പച്ചക്കറികൾ ഒന്നുമില്ലെങ്കിലും സമയമില്ലെങ്കിൽ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു എളുപ്പ കറിയാണ് കാണിക്കുന്നത് കുറച്ചു ചേരുവകൾ മാത്രം മതി അത് എന്തൊക്കെയാണെന്ന് നോക്കാം.. നമുക്ക് വേണ്ടത് ആദ്യം നല്ല കട്ട തൈരാണ് പുളിയില്ലാത്ത കട്ട തൈരിന് ആദ്യം നമുക്കൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം അടിച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി കൂടി ചേർത്തു കൊടുത്തതിനു […]