ആവിയിൽ വേവിച്ചെടുത്ത നല്ല ഹെൽത്തി ആയ പലഹാരം. Wheat roll fry recipe
Wheat roll fry recipe | നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കുന്നത് ഈ ഒരു പലഹാരം നമുക്ക് എല്ലാവർക്കും ഇഷ്ടമാകും. കാരണം ഇത് ഒന്നാമത് ഗോതമ്പ് പൊടിയിലാണ് തയ്യാറാക്കി എടുക്കുന്നത് അതുകൊണ്ടുതന്നെ അരിപ്പൊടിയുടെ പ്രശ്നങ്ങളൊന്നും ആർക്കും വരുന്നില്ല ഗോതമ്പ് പോലുള്ള എന്ത് പലഹാരങ്ങളും ആൾക്കാർക്ക് ഹെൽത്തിയായിട്ട് കഴിക്കാൻ ഇഷ്ടമാണ്. ഷുഗർ ഉള്ള ഒരു മറ്റും ഒക്കെ ഷുഗർ കുറയ്ക്കുന്നതിന് വേണ്ടിയിട്ട് ഗോതമ്പാണ് ഇപ്പോൾ പല സമയത്തും കഴിക്കാറുള്ളത് അവർക്കൊക്കെ വൈകുന്നേരങ്ങൾ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന […]