Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാൻ വേണ്ടി ഇങ്ങനെ ചെയ്തു നോക്കൂ. Kerala soft idiyappam making tips

Kerala soft idiyappam making tips | സോഫ്റ്റ് തയ്യാറാക്കുന്ന നിങ്ങൾ ഇതുപോലെ ചെയ്തു നോക്കൂ സാധാരണ ഉണ്ടാക്കുന്നത് എപ്പോഴും കട്ടിയായി പോകുന്നു എന്ന് കുറെ നേരം സോഫ്റ്റ് ഇരിക്കുന്നില്ല എന്നൊക്കെയുള്ള പരാതി പറയാറുണ്ട് അങ്ങനെ ഒന്നും അല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ സോഫ്റ്റ് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായി ഇങ്ങനെ ചെയ്താൽ മാത്രം മതിയാകും. തയ്യാറാക്കുന്നതിനുള്ള പൊടി ഒരു പാത്രത്തിലേക്ക് നല്ലപോലെ ഒന്ന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം അതിലേക്ക് നന്നായി തിളച്ചുകൊണ്ടിരിക്കുന്ന […]

വേനൽ ചൂടിനെ ശമിപ്പിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന രുചികരമായ പാനീയം. Healthy Summer drink recipes

Healthy Summer drink recipes | വേനൽ ചൂടിനെ ശമിപ്പിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന രുചികരമായ പാനീയം!ചൂടുകാലമായാൽ ദാഹമകറ്റാനായി പലരീതിയിലുള്ള പാനീയങ്ങളും തയ്യാറാക്കി കുടിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. കൂടാതെ കടകളിൽ നിന്നും കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകളും ആവശ്യത്തിലധികം ഉപയോഗിക്കുന്ന പതിവ് മിക്കവരിലും കണ്ടു വരാറുണ്ട്. അത്തരത്തിലുള്ള പാനീയങ്ങളുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പാനീയത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് […]

കിടിലൻ രുചിയിൽ ഒരു നാലുമണി പലഹാരം | Easy special evening snack recipe

Easy special evening snack recipe | കിടിലൻ രുചിയിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം!നമ്മുടെയെല്ലാം വീടുകളിൽ ചായയോടൊപ്പം പല രീതിയിലുള്ള നാലുമണി പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. അതിനായി വ്യത്യസ്ത രുചികൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് മുട്ടയെടുത്ത് പുഴുങ്ങി തോലെല്ലാം കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാൻ […]

അരി കുതിർക്കണ്ട! അരക്കണ്ട! 2 മിനിറ്റിൽ സോഫ്റ്റ് പഞ്ഞിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; രാവിലെ ഇനി എന്തെളുപ്പം!! | Soft Panji Appam Recipe

Soft Panji Appam Recipe : രാവിലെ ഇനി എന്തെളുപ്പം! അരി കുതിർക്കണ്ട അരക്കണ്ട!! അരിപൊടി കൊണ്ട് ഇതുപോലെ ഒരുതവണ ഒന്ന് ഉണ്ടാക്കി നോക്കൂ; 2 മിനിറ്റിൽ സോഫ്റ്റ് പഞ്ഞിയപ്പം റെഡി! അടിപൊളിയാണേ! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് അരിപൊടികൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഒരു പഞ്ഞിപോലത്തെ അപ്പത്തിന്റെ റെസിപ്പിയാണ്. വായിലിട്ടാൽ അലിഞ്ഞുപോകുന്ന നിങ്ങൾ ഇതുവരെ ട്രൈ ചെയ്തുനോക്കാൻ സാധ്യതയില്ലാത്ത ഒരു അടിപൊളി അപ്പമാണിത്. കറികളില്ലാതെ തന്നെ നമുക്കിത് കഴിക്കാവുന്നതാണ്. ഇത് തയ്യാറാക്കാനായി ആദ്യം ഒരു […]

ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും!! | Easy Semolina and Coconut Snack Recipe

Easy Semolina and Coconut Snack Recipe : റവയും തേങ്ങയും കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം! ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും. റവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കി എടുക്കാവുന്ന കിടിലൻ നാലുമണി പലഹാര ത്തിന്റെ റെസിപി യെ കുറിച്ച് പരിചയപ്പെടാം. വളരെ ടേസ്റ്റി യും അതുപോലെ തന്നെ തയ്യാറാക്കാൻ വളരെ എളുപ്പവും ആയ ഈ പലഹാരത്തിന് വേണ്ടത് ഒന്നരക്കപ്പ് […]

ഡെറ്റോളുണ്ടോ? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവയുടെ ശല്യം ഇനി ഇല്ലേ ഇല്ല! ഡെറ്റോളു കൊണ്ട് ഒരു കിടിലൻ മാജിക്!! | Easy Get Rid Of Pests Using Detole

Get Rid Of Pests Using Detole : ഡെറ്റോളു കൊണ്ട് ഇങ്ങനെ ഒരു തവണ ചെയ്താൽ മാത്രം മതി! ഇനി പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല; ഡെറ്റോളു കൊണ്ട് ഒരു കിടിലൻ മാജിക്! മിക്ക വീടുകളിലും ഉള്ള ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് പാറ്റയുടെയും പല്ലിയുടെയും ഈച്ചയുടെയും ഒക്കെ ശല്യം ആയിരിക്കും. വളരെ എളുപ്പത്തിൽ ഇവയുടെ ശല്യം ഒഴിവാക്കാവുന്ന ഒരു രീതിയെപ്പറ്റി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത് വീട്ടിൽ […]

അരിപ്പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പലഹാരം. Naadan kozhukkatta recipe

Naadan kozhukkatta recipe | അരിപ്പൊടി മാത്രം മതി ഈ ഒരു വിഭവം തയ്യാറാക്കി എടുക്കാൻ ആയിട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് അരിപ്പൊടി കൊണ്ട് നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നാടൻ പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട്. ആദ്യ അരിപ്പൊടി ഒന്ന് കുഴച്ചെടുക്കണം. അതിനായിട്ട് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് തേങ്ങയും കുറച്ച് ഉപ്പും ചേർത്ത് വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്ത് ചെറിയൊരു ഉരുളകളാക്കിയെടുക്കുക. അതിനുശേഷം ഇത് മാറ്റിവെക്കാൻ മറ്റൊരു പാത്രത്തിലേക്ക് […]

സേമിയ പായസത്തിനു സ്വാദ് കൂടാൻ കാരണം ഇതാണ്.. Special semiya paayasam recipe

Special semiya paayasam recipe | നമുക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന പായസമാണ് സേമിയ പായസം ഈ ഒരു പായസം. ഈ പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അധിക സമയം ഒന്നും പോലും ഈ പായസത്തിന് കൂടാൻ കുറച്ചധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് എപ്പോഴും നമ്മുടെ തയ്യാറാക്കാൻ ഇഷ്ടപ്പെടുന്നതും അതുപോലെതന്നെ വേഗത്തിൽ ഉണ്ടാക്കിയെടുക്കാം എല്ലാവർക്കും പറയുന്നതുമായ ഈ ഒരു പായസത്തിന് സ്വാദ് കൂടുന്നതിനായിട്ട് അത് നമുക്ക് സേമിയം നന്നായി വർക്കുക എന്നുള്ളതാണ് സേമിയം നന്നായി വർക്കുകൾ തന്നെ വേണം […]

അരിപ്പൊടി കൊണ്ട് നല്ല നാടൻ മുറുക്ക് തയ്യാറാക്കാം. Naadan rice murukku recipe

Naadan rice murukku recipe | അരിപ്പൊടി കൊണ്ട് വളരെ രുചികരമായിട്ടുള്ള നാടൻ മുറുക്ക് തയ്യാറാക്കിയെടുക്കാം അതിനായിട്ട് അരിപ്പൊടി ആദ്യം നന്നായി വറുത്തെടുക്കണം വറുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് മാറ്റി വയ്ക്കാം. അരി എടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് അതിനുശേഷം നന്നായി ഇതിനെ ഒന്ന് ഉണക്കി പൊടിച്ചതിനുശേഷം വേണം തയ്യാറാക്കി എടുക്കാൻ വാർത്ത അരിപ്പൊടി കൊണ്ട് തയ്യാറാക്കൽ കുറെ കാലം നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും നാടൻ മുറുക്ക് തയ്യാറാക്കുമ്പോൾ […]

കുക്കറിന്റെ പിടി ഇനി ഒരിക്കലും ലൂസ് ആവില്ല.!! ഇങ്ങനെ ചെയ്താൽ കുക്കറിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം.. | Pressure Cooker Repair At Home Easy Tip

Pressure Cooker Repair At Home Easy Tip : എല്ലാ വീടുകളിലേയും അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു പാത്രമായിരിക്കും കുക്കർ. എന്നാൽ സ്ഥിരമായി കുക്കർ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. കുക്കർ പെട്ടെന്ന് കേടാകാനുള്ള കാരണങ്ങളും അതിനുള്ള പരിഹാരവും വിശദമായി മനസ്സിലാക്കാം. മിക്ക കുക്കറുകൾക്കും ഏറ്റവും ആദ്യം പ്രശ്നം വന്നു തുടങ്ങുന്നത് വാഷറിന്റെ ഭാഗത്തായിരിക്കും. അതായത് വാഷർ കഴുകാനായി പുറത്തെടുക്കുമ്പോൾ അമിതമായി വലിക്കുന്നതാണ് അതിനുള്ള പ്രധാന കാരണം. അതുകൊണ്ടു തന്നെ വാഷർ […]