മീൻ അച്ചാർ ഉണ്ടാക്കാൻ എത്രപേർക്ക് അറിയാം. Fish pickle recipe
വളരെ വിജയകരമായിട്ടുള്ള മീൻ അച്ചാർ നമുക്ക് തയ്യാറാക്കി എടുക്കാൻ ഇതിനായിട്ട് നമുക്ക് എത്ര സമയം എടുക്കും അല്ലെങ്കിൽ എത്ര രുചികരമായിരിക്കും എത്രനാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും അങ്ങനെയുള്ള ഒത്തിരി അധികം കാര്യങ്ങൾ നമ്മൾക്ക് ഇവിടെ അറിയാവുന്നതാണ്. മീന തയ്യാറാക്കുന്ന മീന് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് കഴുകി വൃത്തിയാക്കി എടുക്കുക വളരെ രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഇത് മീന തയ്യാറാക്കുമ്പോൾ എപ്പോഴും കട്ടിയുള്ള മീന് വേണം എടുക്കേണ്ടത്. അച്ചാർ ഒരു ചട്ടി വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുത്തു […]