പറഞ്ഞാൽ മാത്രമേ അറിയുള്ളൂ ഇതെന്ത് കറിയാണ് എന്നുള്ളത്. Special tasty soya chunks masala recipe
Special tasty soya chunks masala recipe | പറഞ്ഞാൽ മാത്രമേ അറിയുള്ളൂ ഇത് എന്ത് കറിയാണ് എന്നുള്ളത് അത്രയധികം രുചികരമായിട്ടാണ് ഇങ്ങനെ ഒരു മസാല തയ്യാറാക്കി എടുത്തിട്ടുള്ളത് തയ്യാറാക്കിയിട്ടുള്ളത്. ഇത് വളരെയധികം രുചികരമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നതിനായിട്ട് നമുക്ക് നല്ലപോലെ വെള്ളത്തിൽ ഒന്ന് കുതിർത്തെടുക്കുക അതിനുശേഷം നല്ലപോലെ വെള്ളം പിഴിഞ്ഞെടുക്കുക ഇനി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്എ ണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്തു […]