ആട്ടപ്പൊടി ഉണ്ടെങ്കിൽ നമുക്ക് പാലപ്പം തയ്യാറാക്കാം. Wheat appam recipe
Wheat appam recipe | ആട്ടപ്പൊടിയോടു വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പാലപ്പത്തിന്റെ റെസിപ്പി ആണ് ഇന്ന് ഇവിടെ കാണിച്ചിട്ടുള്ളത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും നമ്മൾ അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന പാലപ്പം എല്ലാവർക്കും ഒന്നും കഴിക്കാൻ പറ്റില്ല പക്ഷേ ഗോതമ്പുപൊടി കൊണ്ട്എ ആകുമ്പോൾ എല്ലാവർക്കും കഴിക്കാൻ സാധിക്കും. അതിനായിട്ട് ഗോതമ്പ് പൊടി നന്നായിട്ടൊന്നു കലക്കി എടുക്കണം ഗോതമ്പുപൊടിയിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാൽ വേണമെങ്കിൽ ചേർത്തുകൊടുക്കാം ഇല്ലെങ്കിൽ ചെറിയ ചൂടുള്ള വെള്ളവും ഈസ്റ്റ് കലക്കിയതും ചേർത്ത് […]