വൈകിട്ട് ചൂട് ചായക്കൊപ്പം കഴിക്കാൻ നാടൻ ബോണ്ട!! Naadan bonda recipe
Naadan bonda recipe | വൈകിട്ട് ചൂട് ചായക്കൊപ്പം കഴിക്കാൻ നല്ല നാടൻ ചായക്കട പലഹാരമായ ബോണ്ട ഉണ്ടാക്കി നോക്കിയാലോ. ഗോതമ്പ് പൊടിയും പഴവും പഞ്ചസാരയുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ ബോണ്ട രുചി സമൃദ്ധമാണ്. വൈകുന്നേരത്തെ ചായക്കൊപ്പം കലക്കൻ രുചിയിൽ ബോണ്ട തയ്യാറാക്കാം. Ingredients:ഗോതമ്പ് പൊടി – 1 കപ്പ് മൈദ – 1 കപ്പ് ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ + ഒരു നുള്ള് പാളയങ്കോടൻ പഴം – 2 എണ്ണം പഞ്ചസാര – […]