അസാധ്യ രുചിയിൽ നാരങ്ങാ അച്ചാർ.!! സൂപ്പർ ടേസ്റ്റിൽ കൈപ്പില്ലാത്ത നാരങ്ങാ അച്ചാർ.. വർഷങ്ങളോളം കേടാകാതെ ഇരിക്കും.!! | Special Tasty Lemon Pickle Recipe
Special Tasty Lemon Pickle Recipe : ഒരു അടിപൊളി നാരങ്ങാ അച്ചാർ ഉണ്ടെങ്കിൽ ചോറിന് പിന്നെ കൂട്ടാൻ ഒന്നും വേണ്ടല്ലോ.. രുചിയകരമായ നാരങ്ങാ അച്ചാർ ഉണ്ടാക്കാനുള്ള എളുപ്പ വഴി ഇതാ.. നാരങ്ങ (പഴുത്തത്) – 1 Kgഉപ്പ് – 2 ടി സ്പൂൺകായം പൊടി ഒന്നേകാൽ ടി സ്പൂൺഏലക്കായ – 7 എണ്ണംഗ്രാമ്പൂ – 4 എണ്ണംഉലുവ – അര ടി സ്പൂൺകടുക് – 1 ടി സ്പൂൺ, നല്ലെണ്ണ – 200 മില്ലി ലിറ്റർവെളുത്തുള്ളി […]