വളരെ വ്യത്യസ്തമായ ഒരു മാംഗോ ജ്യൂസ് തയ്യാറാക്കി എടുക്കാം How to make healthy mango juice
വളരെ വ്യത്യസ്തമായിട്ടുള്ള ഒരു തയ്യാറാക്കി എടുക്കാൻ അതിനായിട്ട് നമുക്ക് മാമ്പഴം ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കാൻ നല്ല പഴുത്ത മാമ്പഴമാണ് ആവശ്യമുള്ളത് അതിലേക്ക് പാൽ ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് ഏലക്ക പൊടിയും ചേർത്തു നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കായി ഇതിനെ ഇനി ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് നല്ല ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത് വളരെ […]