ഇതാണ് ആ വൈറലായ ഉണ്ണിയപ്പം റെസിപ്പി; ഉണ്ണിയപ്പം പഞ്ഞി പോലെ സോഫ്റ്റ് ആയി കിട്ടാൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! | Tasty Soft Unniyappam Recipe
Tasty Soft Unniyappam Recipe : ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ കാണില്ല. വളരെ സ്വാദിഷ്ടമായ ഒരു പലഹാരം എന്നതി ലുപരി നാലുമണിക്ക് മറ്റും കാപ്പിയുടെ കൂടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാമെല്ലാവരും. എന്നാൽ വീടുകളിൽ ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിന് മൃദുതം കൂട്ടുവാനായി എന്തെല്ലാം ചെയ്യണം എന്ന് നോക്കാം. ഇതിനായി ആദ്യം രണ്ട് കപ്പ് അരി നല്ലതുപോലെ കഴുകി കുതിരാൻ ആയിട്ട് വയ്ക്കുക. കുതിർത്ത അരി അരിപ്പ യിലേക്ക് മാറ്റിയശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക.ശേഷം മിക്സിയുടെ ജാറ ലേക്ക് കുറച്ച് […]