പുതിയ ട്രിക്ക്! ഇഡ്ഡലി ഇനി പൊങ്ങി വരും! സോഫ്റ്റ് ഇഡ്ഡലി, ദോശ തയ്യാറാക്കാൻ പലർക്കും അറിയാത്ത കിടിലൻ ട്രിക്ക്!! | Best Soft Idli Dosa Tricks
Best Soft Idli Dosa Tricks : പുതിയ ട്രിക്ക്! ഇഡ്ഡലി ഇനി പൊങ്ങി വരും! സോഫ്റ്റ് ഇഡ്ഡലി, ദോശ തയ്യാറാക്കാൻ പലർക്കും അറിയാത്ത കിടിലൻ ട്രിക്ക്. ഈ ഒരു സൂത്രം ഇത്രയും കാലം അറിയാതെ പോയല്ലോ. ദോശയും ഇഡ്ഡലിയും ഒക്കെ ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വീട്ടിൽ ആവശ്യമായ സമയം കിട്ടുന്നില്ല അല്ലെങ്കിൽ പോകുന്നു എന്നതാണ്. ഇഡലി ഉണ്ടാക്കുന്ന കാര്യത്തിലാണ് ആണ് ഏറ്റവും പ്രധാനമായും ഇത്തരത്തിൽ […]