Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

കണ്ണൂരിലെ രുചിയൂറും ബീഫ് വരള! ബീഫ് ഇങ്ങനെ ഒന്ന് കറി വെച്ചു നോക്കൂ; ഒരിക്കൽ ഇതിന്റെ രുചി അറിഞ്ഞാൽ!! | Beef Varala Recipe

Beef Varala Recipe : കണ്ണൂരിലെ ബീഫ് വരള! ബീഫ് ഇങ്ങനെ ഒന്ന് കറിവെച്ചു നോക്കൂ. ഒരിക്കലെങ്കിലും കഴിച്ചു നോക്കണം ഇതുപോലൊരു ബീഫ് റോസ്റ്റ്. കണ്ണൂർ ഭാഗത്തെ ടേസ്റ്റി ബീഫ് വരള.. നല്ല കുറുകിയ ചാറോടുകൂടിയ ബീഫ് ആണിത്. കാണാനും കഴിക്കാനും വളരെ ടേസ്റ്റിയായ ഈ ഡിഷ്‌ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ? ആദ്യം അര കിലോഗ്രാം എല്ലോടുകൂടിയ ബീഫ് എടുക്കുക. ഇത് നന്നായി കഴുകി വെള്ളമെല്ലാം കളഞ്ഞു വെക്കുക. ഇതിലേക്ക് 1 സവാള അരിഞ്ഞത്, അരകപ്പ് ചെറിയുള്ളി, […]

നാവിൽ കപ്പലോടും രുചിയിൽ പച്ചമാങ്ങാ അച്ചാർ! ഈ രഹസ്യ ചേരുവ കൂടി ചേർത്ത് അച്ചാർ ഉണ്ടാക്കൂ; രുചി ഇരട്ടിക്കും!! | Tasty Mango Pickle Recipe

Tasty Mango Pickle Recipe : അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല! പ്രത്യേകിച്ച് പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലരീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു പതിവ് രീതിയാണല്ലോ! എന്നാൽ സാധാരണ ഉണ്ടാക്കുന്ന പച്ചമാങ്ങ അച്ചാറുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങയുടെ ഉള്ളിലുള്ള ഭാഗമെല്ലാം എടുത്തു കളഞ്ഞശേഷം അത്യാവശ്യം വലിപ്പമുള്ള […]

ഇനി ഇഡ്ഡലി പാത്രത്തിൽ ചപ്പാത്തി.!! ഈ സൂത്രം അറിയാതെ പോകല്ലേ വലിയ നഷ്ടം ആകും; ചപ്പാത്തി ഇഡ്ഡലി പാത്രത്തിൽ അടിപൊളി സൂത്രം.!! | Chappathi In Idli Cooker

chappathi In Idli Cooker : ചപ്പാത്തി ഇഡ്ഡലി പാത്രത്തിൽ ഇങ്ങനെ വെച്ചുള്ള സൂത്രം നിങ്ങൾ ഇനിയും അറിയാതെ പോകല്ലേ.. അത് വലിയ നഷ്ടം ആകും. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ചപ്പാത്തി കൊണ്ടുള്ള ഒരു അടിപൊളി ട്രിക്കാണ്. ചിലപ്പോൾ നിങ്ങൾക്ക് അറിയാവുന്ന അല്ലെങ്കിൽ ചെയ്തു നോക്കുന്ന ട്രിക്കായിരിക്കും ഇത്; എങ്കിലും പലർക്കും ഇത് പുതിയ അറിവുകളായിരിക്കും. രാത്രി കാലങ്ങളിൽ ചപ്പാത്തി കഴിക്കുന്ന മലകളികൾ ഇന്ന് നിരവധിയാണ്. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും രാത്രിയിൽ ചപ്പാത്തി […]

വയറു നിറയെ ചോറുണ്ണാൻ ഇതു മാത്രം മതി; ഉണക്കച്ചെമ്മീൻ വറുക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്തു നോക്കൂ, അസാധ്യ രുചിയാ.!! | Kerala Style Unakka Chemmeen Fry Recipe

Kerala Style Unakka Chemmeen Fry Recipe : ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് ചമ്മന്തി പൊടിയും മറ്റും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണ ഉണ്ടാക്കാറുള്ള കറികളിൽ നിന്നെല്ലാം കുറച്ച് വ്യത്യസ്തമായി ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഉണക്കചെമ്മീൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടിയും, ഒരു പിഞ്ച് ഉപ്പും കൂടി ചേർത്ത് […]

ഇത്രകാലം ഉണക്കമീൻ വീട്ടിൽ ഉണ്ടായിട്ടും ഇത് തോന്നിയില്ലല്ലോ.!! ഉണക്കമീനും ഉള്ളിയും മിക്സിയിൽ ഇട്ടു കറക്കിയാൽ കാണു മാജിക്‌.. | Unakkameenum Ulliyum Recipe

Unakkameenum Ulliyum Recipe : ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. പുത്തൻ രുചി കൂട്ടുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. മിക്കവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ ഉണക്കമീൻ. വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു എളുപ്പത്തിൽ തയ്യർക്കാവുന്ന ഒരു അടിപൊളി ഡിഷ് ഉണ്ടാക്കിയാലോ.. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇതിനു ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ആദ്യം തന്നെ ഉണക്കമീൻ കഴുകി ഉപ്പു കളഞ്ഞ ശേഷം മറ്റു ചേരുവകൾ ഇല്ലാതെ തന്നെ വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. അൽപ്പം […]

കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങ കൊണ്ട് അച്ചാർ ഉണ്ടാക്കാം. Kannimanagaa pickle recipe

Kannimanagaa pickle recipe | കൊഴിഞ്ഞുവീഴുന്ന കണ്ണിമാങ്ങ കൊണ്ട് വളരെ രുചികരമായിട്ടുള്ള അച്ചാർ ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയാണ് ഈ ഒരു അച്ചാർ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും സാധാരണ നമ്മുടെ മാങ്ങയുടെ കാലമാകുമ്പോൾ തന്നെ മാവിന്റെ ചുവട്ടിൽ നിറയെ മാങ്ങ വീണു കിടക്കുന്നുണ്ട് ഇങ്ങനെയുള്ള മാങ്ങ കളയാതെ നമുക്ക് ഇതിനെ അച്ചാർ ആക്കി എടുക്കാൻ സാധിക്കും കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന അച്ചാറാണിത്. ഇറച്ചർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് നല്ലപോലെ മാങ്ങ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം […]

ഒരേ ഒരു തവണ ചിക്കൻ ഇതുപോലെ തയ്യാറാക്കൂ.!! പാത്രം കാലിയാകുന്ന വഴിയറിയില്ല; നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ.!! Variety Pepper Chicken Recipe

Variety Pepper Chicken Recipe : കിടിലൻ രുചിയിലുള്ള ഒരടിപൊളി പെപ്പർ ചിക്കൻ ഫ്രൈ വളരെ എളുപ്പത്തിൽ കൂടുതൽ എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കി നോക്കിയാലോ? ഇത് ചോറിൻറെ കൂടെ മാത്രമല്ല അപ്പത്തിന് കൂടെയും എല്ലാം കഴിക്കാൻ പറ്റിയ ഒരു അടിപൊളി വിഭവം ആണ്. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ.. ഇത് തയ്യാറാക്കുന്നതിന് ആദ്യം തന്നെ 1 kg ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം എല്ലാം കളഞ്ഞ് വെക്കുക. അതിന് ശേഷം ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ […]

എത്ര ബുദ്ധിമുട്ടേറിയ ജോലികളും എളുപ്പത്തിൽ തീർക്കാനായി ചെയ്തു നോക്കാവുന്ന കിടിലൻ ടിപ്പുകൾ. Water tank cleaning tips

Water tank cleaning tips !വീട്ടിലെ ജോലികളിൽ ഒരുപാട് സമയമെടുത്ത് ചെയ്യേണ്ടതാണ് പല കാര്യങ്ങളും. എന്നാൽ ഇത്തരത്തിൽ സമയമെടുത്ത് ചെയ്താലും ചില കാര്യങ്ങൾ എത്ര ചെയ്താലും ശരിയാകാറില്ല. പ്രത്യേകിച്ച് വാട്ടർ ടാങ്ക് കഴുകൽ പോലുള്ള ജോലികളെല്ലാം. അത്തരം കാഠിന്യമേറിയ ജോലികളെല്ലാം എളുപ്പമാക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും പ്ലാസ്റ്റിക് ടാങ്കുകളിൽ ആയിരിക്കും വെള്ളം സംഭരിച്ചു വയ്ക്കുന്നത്. ഈയൊരു രീതിയിൽ ഒരുപാട് ദിവസം വെള്ളം കെട്ടി നിന്ന് കഴിയുമ്പോൾ ടാങ്കിനുള്ളിൽ നിന്നും […]

കഴിക്കാൻ കാത്തു നിൽക്കേണ്ട ഈ അച്ചാർ ഉണ്ടാക്കിയ ഉടൻ കഴിക്കാം. Kerala white lemon pickle

Kerala white lemon pickle | കഴിക്കാനായി അധിക സമയം കാത്തുനിൽക്കേണ്ട ആവശ്യമില്ല അതുപോലെ തന്നെ നമുക്ക് നാരങ്ങ പുഴുങ്ങേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു നാരങ്ങൻ വളരെ വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇതിലേക്ക് മുളകുപൊടി നല്ല ചേർക്കുന്നത്. പച്ചമുളക് ആണ് ഇതിൽ ചേർക്കുന്നത് അതുപോലെതന്നെ ഇതികരമായിട്ട് നമുക്ക് സ്വാദ് കൂട്ടാൻ ആയിട്ട് വളരെ കുറച്ച് ചേരുവകൾ മാത്രമേ ചേർക്കുന്നുള്ളൂ കുറച്ചു വ്യത്യസ്തമായിട്ട് തന്നെയാണ് ചേർക്കുന്നത് ഉണ്ടാക്കിയെടുക്കുന്നത് കുറേക്കാലം നമുക്ക് […]

വീട്ടിൽ പഴയ ഓട് ഉണ്ടോ? ഇനി ജെർബെറ ചെടി നിറയെ വലിയ പൂക്കൾ തിങ്ങി നിറയും! ജെർബെറ വീണ്ടും വീണ്ടും പൂവിടാൻ!! | Easy Jerbera Flowering Tips Using Oodu

Easy Jerbera Flowering Tips Using Oodu : പൂന്തോട്ടത്തിൽ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്ന ഒരു പൂവാണ് ജർബറെ. വ്യത്യസ്ത നിറങ്ങളിൽ വളരെയധികം ഭംഗി തോന്നിപ്പിക്കുന്ന ഈ ഒരു പൂവ് വളർത്തിയെടുക്കുക എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലും ജെർബറെ പൂത്തുലയും. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നഴ്സറിയിൽ നിന്നും വാങ്ങുന്ന പ്ലാന്റാണ് എങ്കിൽ ചെടി നല്ലതുപോലെ മണ്ണിൽ ഉറച്ചതിനു ശേഷം മാത്രം അത് മറ്റൊരു പോട്ടിലേക്ക് മാറ്റാനായി […]