എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മന്തി അത് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയാൽ. Home made mandi recipe
കടയിൽ നിന്ന് നമ്മൾ വാങ്ങി കഴിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഒന്നാണ് മന്തി ഈ മന്തി തയ്യാറാക്കാൻ ആയിട്ട് ഒരുപാട് ബുദ്ധിമുട്ടാണെന്ന് അതുപോലെ തയ്യാറാക്കുന്ന പാത്രങ്ങളൊന്നും നമ്മുടെ വീട്ടിൽ എന്നൊക്കെ പറയാറുണ്ട് പക്ഷേ അങ്ങനെ ഒന്നുമല്ല നമുക്ക് തന്നെ വളരെ എളുപ്പത്തിൽ മന്തി തയ്യാറാക്കി എടുക്കാൻ നമുക്ക് കുക്കർ മാത്രം മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണിത് ഒരു മസാലയാണ് ഇതിൽ പ്രധാനമായിട്ടും വേണ്ടത് ഈയൊരു മസാല ചിക്കനിലേക്ക് […]