വീട്ടിൽ കുറ്റി ചൂൽ ഉണ്ടോ.! ഇനി ഇഞ്ചി പറിച്ച് മടുക്കും.. ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Inchi Krishi Tips Using Broom
Inchi Krishi Tips Using Broom : വീട്ടിൽ തന്നെ അടുക്കള ആവശ്യത്തിനുള്ള ഇഞ്ചി കൃഷി ചെയ്ത് എടുക്കാൻ വളരെ എളുപ്പമാണ് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ വളർത്തി എടുക്കാൻ വേസ്റ്റ് സാധനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. അത്തരത്തിൽ ഇഞ്ചി വളർത്തിയെടുക്കാൻ ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഇഞ്ചി കൃഷി നടത്താനായി ആവശ്യമായിട്ടുള്ള. സാധനങ്ങൾ മുൻകൂട്ടി തയ്യാറാക്കി വെച്ച പോട്ടിങ് മിക്സ്, കുറച്ച് ശീമ കൊന്നയുടെ ഇല അല്ലെങ്കിൽ ആടലോടകത്തിന്റെ ഇല, ഉപയോഗിച്ച് […]