ഇതുപോലെ ഇലയട ഇത് ആദ്യം ആണ് കാണുന്നത്. Dates ela ada recipe
Dates ela ada recipe | ഇതുപോലെ അട ആദ്യമായിട്ടാണ് കാണുന്നത് സാധാരണ നമ്മൾ ഇലയട തയ്യാറാക്കുമ്പോൾ ചെയ്യുന്നപോലെ ഒന്നുമല്ല ഇത് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് ആദ്യം സാധാരണ പോലെ തന്നെ ഇടിയപ്പത്തിന്റെ മാവ് എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂടുവെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക. നന്നായി കുളിച്ചിട്ട് ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ചു കൊടുത്തു അതിലേക്ക് തേങ്ങയും ചേർത്ത് കൊടുത്ത് അതിലേക്ക് […]