നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കി എടുക്കാം ഇതുപോലെ ചെയ്താൽ മാത്രം മതി Kerala special soft paalappam recipe
നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കി എടുക്കാൻ ഇതുപോലെ ചെയ്താൽ മാത്രം മതി അരി വെള്ളത്തിലിട്ട് കുതിർന്നതിനുശേഷം അടുത്തത് ചെയ്യേണ്ടത് നല്ലപോലെ അരച്ചെടുക്കണം അതിനുശേഷം നന്നായി അരച്ചെടുത്തത് മാറ്റിവെച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് ചേർത്ത് Ingredients For the Batter: കൊടുക്കേണ്ടത് ആവശ്യത്തിന് ഈസ്റ്റ് വെള്ളത്തിൽ കലക്കിയതും കുറച്ച് പഞ്ചസാരയും ആവശ്യത്തിന് ഉപ്പുമാവാണ് ഇളക്കി യോജിപ്പിച്ച് വച്ച് നന്നായി പൊങ്ങിവന്നതിനുശേഷം അപ്പച്ചട്ടിയിലേക്ക് ഒഴിച്ച് വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും […]