പപ്പടം ഇതുപോലെ ഫ്രൈ ചെയ്തു നോക്കിയിട്ടുണ്ട് ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ചെയ്തു നോക്കണം Pappadam stir fry (Pappadam Thoran)
Pappadam stir fry (Pappadam Thoran) പപ്പടം ഇതുപോലെ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കണം നിങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പപ്പടം വെച്ചിട്ടുള്ള ഈ ഒരു തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് പപ്പടം ആദ്യം വറുത്തെടുക്കണം അതിനുശേഷം Pappadam Stir Fry Recipe Pappadam stir fry (Pappadam Thoran) is a simple and tasty Kerala dish made by stir-frying crispy pappadams (papads) […]