ക്യാരറ്റ്ന്റെ സ്വദും മണവും ഉള്ള ക്യാരറ്റ് കാണാൻ ആകാത്ത കറി.Carrot Curry Recipe
ക്യാരറ്റ് ഉണ്ടെന്നു അറിയാതെ ക്യാരറ്റ് ജ്യൂസ് ചേർത്ത പച്ചക്കായ കറി. പലതരം കറികൾ ഉണ്ടാക്കി കഴിക്കാറുണ്ട്. എന്നാൽ ക്യാരറ്റ് കഴിക്കാൻ മടിയുള്ള പലരും ഉണ്ട്. അങ്ങനെ ഉള്ളവർക്ക് ക്യാരറ്റ് ഉണ്ടെന്നു അറിയാതെ കഴിക്കാൻ നല്ലൊരു വിഭവം. ആവശ്യമുള്ള സാധനങ്ങൾ ക്യാരറ്റ് – 250 ഗ്രാംപച്ചക്കായ – 250 ഗ്രാംവെളിച്ചെണ്ണ – 4 സ്പൂൺകടുക് -1 സ്പൂൺചുവന്ന മുളക് -3 എണ്ണംകറി വേപ്പില -2 തണ്ട്തേങ്ങ- 1 കപ്പ്പച്ചമുളക് -3 എണ്ണംജീരകം -1 സ്പൂൺമഞ്ഞൾ പൊടി -1 സ്പൂൺഉപ്പ് […]