ഇത് വേറെ ലെവൽ വെറൈറ്റി ചമ്മന്തി കൊണ്ട് ഒരു ചട്ടി പത്തിരി | Chammanthi chatti pathiri recipe
വേറെ ലെവൽ വെറൈറ്റി നമ്മൾ എന്തായാലും പറഞ്ഞു അത്ര രുചികരമായിട്ടുള്ള വേറെ ലെവൽ ആയിട്ടുള്ള ഒരു പത്തിരി തന്നെയാണ് ഈയൊരു പത്തിരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ കുറച്ച് ചേരുവകൾ മാത്രം മതി അത് മാത്രമല്ല ഇത് ചട്ടിപ്പത്തിരി ആക്കി എടുക്കുന്ന സമയത്ത് ഇതിലേക്ക് ചേർക്കുന്ന ചേരുവയാണ് ഏറ്റവും കൂടുതൽ രസകരമായ ചമ്മന്തിയാണ് ചമ്മന്തി കൊണ്ട് നമുക്കിതുപോലെ തയ്യാറാക്കി എടുക്കാം എന്ന് പറയുമ്പോൾ തന്നെ നിങ്ങൾക്ക് അത്ഭുതം തോന്നും ചമ്മന്തി ചട്ടിപ്പത്തിരിയാണ് തയ്യാറാക്കി എടുക്കണം തേങ്ങ കറിവേപ്പില മുളകുപൊടി […]