രാവിലെ ഇനി എന്തെളുപ്പം.!! അരി കുതിർക്കേണ്ട അരക്കേണ്ട; അവൽ കൊണ്ട് പൂ പോലെ ന;നല്ല സോഫ്റ്റ് ഇഡ്ഡലി ഇങ്ങനെ ഉണ്ടാക്കൂ.!! | Instant Special Aval Idli Recipe
Instant Special Aval Idli Recipe : ദോശയും ഇഡ്ഡലിയുമെല്ലാം തയ്യാറാക്കുമ്പോൾ പ്രധാനമായും എല്ലാവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ഒന്ന് മാവരയ്ക്കാൻ മറന്നു പോകുന്നതാണ്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവൽ ഉപയോഗിച്ച് എങ്ങനെ ഇഡലി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ വെള്ള അവൽ, ഒന്നര കപ്പ് അളവിൽ ഇഡ്ഡലി റവ, മുക്കാൽ കപ്പ് അളവിൽ തൈര്, ആവശ്യത്തിന് ഉപ്പ്, വെള്ളം, ഇത്രയും […]