മുട്ട മസാല തയ്യാറാക്കൂ ഇതുപോലെ. വേറെ ഒന്നും വേണ്ട ഊണ് കഴിക്കാൻ. Special Kerala egg masala recipe
മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മസാലയാണിത് മുട്ട മസാല തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മുട്ട നന്നായിരുന്നു പുഴുങ്ങി എടുക്കണം അതിനുശേഷം അതിലേക്ക വര ഇട്ടു കൊടുക്കണം. അതിനുശേഷം ഒരു മസാല തയ്യാറാക്കിയെടുക്കണം, അതിനായിട്ട് നമുക്കൊരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് തക്കാളിയും മുളകുപൊടിയും മഞ്ഞൾപ്പൊടി മല്ലിപ്പൊടി […]