റേഷൻ അരികൊണ്ട് നല്ല സൂപ്പർ ബിരിയാണി തയ്യാറാക്കാം. Ration rice egg biriyani you can also try
റേഷൻ അരി കൊണ്ട് നല്ല രുചികരമായിട്ടുള്ള ബിരിയാണി തയ്യാറാക്കാൻ ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് റേഷൻ അരി ആദ്യം നമുക്ക് നല്ലപോലെ ഒന്ന് വേഗം അതിനായിട്ട് ആദ്യം ചെയ്യേണ്ടത് കുക്കറിലേക്ക് ആവശ്യത്തിനു നെയ്യൊഴിച്ച് കൊടുത്ത ഗ്രാമ്പ ഏലക്ക എന്നിവ ചേർത്തുകൊടുത്തതിലേക്ക് സവാള ചേർത്ത് വഴറ്റിയെടുത്ത് മുളകുപൊടി മല്ലിപ്പൊടി . ഗരം മസാലയൊക്കെ ചേർത്ത് ബിരിയാണി മസാലകൾ എല്ലാം ചേർത്തതിനുശേഷം അതിലേക്ക് ഉപ്പും ചേർത്ത് കൊടുത്ത് വെള്ളം തിളക്കുമ്പോൾ അതിലേക്ക് ചേർത്ത് കൊടുക്കാം അതിനുശേഷം തയ്യാറാക്കി എടുക്കേണ്ടത് മുട്ട മസാലയാണ് […]