പല്ലിയെ ഓടിക്കാൻ ഒരു അത്ഭുത മരുന്ന്.!! ഈ ഒരു സാധനം മതി.. ഒറ്റ സെക്കന്റിൽ പല്ലികൾ കൂട്ടത്തോടെ തലച്ചുറ്റി വീഴും.!! | Get Rid of Lizards
Get Rid of Lizards : മിക്ക വീടുകളിലെയും അടുക്കളയിൽ സ്ഥിരമായി കണ്ടു വരാറുള്ള ഒരു പ്രശ്നമാണ് പല്ലി ശല്യം. ഇത്തരത്തിൽ പല്ലി ശല്യം കൂടുതൽ ആകുമ്പോൾ ഭക്ഷണസാധനങ്ങളിലും മറ്റും അതിന്റെ പല അംശങ്ങളും വീണ് കഴിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട്. പല്ലിയെ തുരത്താനായി മുട്ടത്തോട് പോലുള്ള സാധനങ്ങൾ വെച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. പല്ലി ശല്യം പൂർണ്ണമായും ഒഴിവാക്കി എടുക്കാനായി അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഗ്രാമ്പു ഉപയോഗപ്പെടുത്താവുന്നതാണ്. […]