തണ്ണിമത്തനും പഴവും ചേർന്നാൽ രുചികരമായിട്ടുള്ള ഒരു ജ്യൂസ് ഉണ്ടാക്കിയെടുക്കാം Special watermelon banana juice recipe
തണ്ണിമത്തനും പഴവും എല്ലാം ചേർത്ത് നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കാൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് ഇതിന് തണ്ണിമത്തൻ കുരുകളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തി ചെറിയ പഴം കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്തുകൊടുത്ത ഐസ്ക്യൂബ് ചേർത്ത് കൊടുക്കുക ഇതിലേക്ക് തന്നെ വേണമെങ്കിൽ നട്സ് ഒക്കെ ചേർത്തു കൊടുക്കാവുന്നതാണ് നല്ലപോലെ അടിച്ചെടുത്താൽ മാത്രം മതിയോ ഒട്ടും വെള്ളം ചേർക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ. എളുപ്പമാണ് […]