നെയ്ച്ചോറിന്റെ കൂടെ കഴിക്കുന്ന ആ ഒരു മീൻ കറിയുടെ രുചിക്കൂട്ട് ഇതാണ്| Special Fish Curry Recipe
നെയ്ച്ചോറിന്റെ കൂടെ കഴിക്കുന്ന ആ ഒരു മീൻ കറിയുടെ രുചിക്കൂട്ട് ഇതാണ് വളരെ ഹെൽത്തി ആയിട്ടും രുചികരമായിട്ടും നെയ്ച്ചോറിന്റെ കൂടെ നമ്മൾ ചിക്കൻ കറിയൊക്കെ കഴിക്കുന്നതിനു പകരം ഇതുപോലെ മീനുകൊണ്ട് രുചികരമായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് മീന്‍ നല്ലപോലെ കട്ട് ചെയ്ത് എടുക്കാ. നല്ല കട്ടിയുള്ള മീനാണ് ഇതിനായിട്ട് ഉപയോഗിക്കുന്നത് അതിനായിട്ട് ഒരു മസാല തയ്യാറാക്കിയെടുക്കണം അതിനു വേണ്ടി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് […]