വാളംപുളിയിട്ട മത്തി പീര വറ്റിച്ചതാണ് ഇത് ഉണ്ടെങ്കിൽ നമുക്ക് ഊണ് കഴിക്കാൻ മറ്റൊന്നും ആവശ്യമില്ല Mathi peera vattichathu
വാളംപുളിയിട്ട മത്തി പീര വറ്റിച്ചത് ഇതുപോലെ ഉണ്ടാക്കിയെടുത്ത ചോറിന്റെ കൂടെ കഴിക്കാൻ മറ്റൊന്നും ആവശ്യമില്ല ഇതു മാത്രം മതി അതിനായിട്ട് നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം അടുത്തതായി പറ്റിക്കേണ്ട അരപ്പ് ഉണ്ടാക്കിയെടുക്കണം അതിനായിട്ട് തേങ്ങ പച്ചമുളക് മഞ്ഞൾപ്പൊടി കുറച്ചു മുളകുപൊടി കുറച്ച് മല്ലിപ്പൊടിയും ചേർന്ന് നന്നായിട്ട് ചതച്ചെടുക്കുക കുറച്ച് കറിവേപ്പില കൂടി ചേർത്തു എടുക്കേണ്ടത് ഇനി ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്തത് അതിലേക്ക് […]