ഇത്രമാത്രം അത്ഭുതഗുണങ്ങൾ ഉണ്ടെങ്കിൽ എന്തിനു പിന്നെ ഏലക്ക ഒഴിവാക്കണം നമുക്ക് എന്നും കഴിച്ചു കൂടെഇത്രമാത്രം അത്ഭുതഗുണങ്ങൾ ഉണ്ടെങ്കിൽ എന്തിനു പിന്നെ ഏലക്ക ഒഴിവാക്കണം നമുക്ക് എന്നും കഴിച്ചു കൂടെ. What happens if we eat cardamom daily?
ഒത്തിരി അധികം ആരോഗ്യഗുണങ്ങളുള്ള ഒത്തിരി അധികം ഫ്ലേവർ ഫുൾ ആയിട്ടുള്ള ഒന്നാണ് ഏലക്ക ഇത് നമുക്ക് കഴിക്കാൻ ഇഷ്ടമാണ് ചായയുടെ കൂടെയും പായസത്തിലും ഒക്കെ നമ്മൾ ഇടാറുണ്ട്. ഏലക്കയുടെ ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നമ്മുടെ രോഗങ്ങളിൽ നിന്ന് മുക്തി നേടാനും അതുപോലെ അണുബാധകൾ തടയാനും ഒക്കെ സഹായിക്കുന്നു ഒരുപാട് സംയുക്തങ്ങളും ഒക്കെ അടങ്ങിയിട്ടുള്ള ഒന്നാണ്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു. മാസ്മയം ദഹനക്കേടും ഒക്കെ മാറ്റുന്നതിന് നിരവധി രോഗങ്ങൾക്കുള്ള ആന്റിഓക്സിഡന്റ് ആയിട്ടും ഏലക്ക ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഒരുപാടധികം ഉപയോഗിക്കാൻ പറയുന്ന […]