ഇത്ര എളുപ്പമായിരുന്നു തട്ടുകടയിലെ ഗ്രീൻപീസ് മുട്ട മസാല Thattukada special green peas egg masala recipe
ഗ്രീൻപീസ് മുട്ട മസാല തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഗ്രീൻപീസ് ആദ്യം വെള്ളത്തിൽ കുതിർത്തതിനു ശേഷം അതിനെ നമുക്ക് കുക്കറിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് അതിലേക്ക് തന്നെ സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് അതിലേക്ക് മുട്ട പൊട്ടിച്ച് നല്ലപോലെ ഇളക്കി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് ഗ്രീൻപീസ് ചേർത്തുകൊടുത്ത അതിലേക്ക് തേങ്ങ പച്ചമുളക് ചേർക്കാൻ ചരിത്രത്തോട് ചേർത്ത് നന്നായി ഇളക്കി […]