ബേക്കറിയിൽ നിന്ന് വാങ്ങി കഴിച്ചിട്ടുള്ള മടക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കാം. Bakery special madak recipe
ബേക്കറിയിൽ നിന്ന് വാങ്ങി കഴിച്ചിട്ടുള്ള മടക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കാം. നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മടക്ക് വിശ്വസിക്കാനാവില്ല വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ സാധിക്കും മൈദയിലേക്ക് കുറച്ചു മഞ്ഞൾപൊടിയും അതുപോലെതന്നെ കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് കുഴച്ചെടുക്കുക. നല്ല മഞ്ഞ നിറത്തിലുള്ള ഒരു മാവായിരിക്കും കിട്ടുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ പരുത്തി അതിന് നല്ല ലെയർ പോലെ ആക്കി എടുത്തതിനുശേഷം ഇതുപോലെ […]