പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കടല കൊണ്ടുള്ള ഒരു വടയാണ് തയ്യാറാക്കുന്നത്. Channa dal vada recipe
കടല കൊണ്ടു വളരേ രുചികരമായിട്ടുള്ള വട ഉണ്ടാക്കിയെടുക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു വടയാണ് ഇവിടെ എല്ലാവർക്കും ഇഷ്ടമാകും നമുക്ക് അത്രയധികം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി വളരെയധികം. രുചികരമായിട്ട് എല്ലാവരും കഴിക്കാൻ സാധിക്കും തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കറുത്ത കടല വെള്ളത്തിൽ കുതിരാനായിട്ട് ഇടുവാൻ നന്നായി കുതിർന്നുകഴിയുമ്പോൾ തൊലി കളഞ്ഞിട്ടും നല്ലപോലെ അരച്ചെടുക്കുക അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൊടുത്തതിനു ശേഷം സവാള ചെറുതായി അരി […]