Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

ചിക്കൻ കീമാ റോളൊക്കെ വീട്ടിൽ ഉണ്ടാക്കാം ബേക്കറിയിലെ അതേ സ്വാദിൽ. Chicken keema roll recipe

Chicken keema roll recipe | ചിക്കൻ റോളൊക്കെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും അത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഇത് നമുക്ക് ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റും എന്ന് പലർക്കും അറിയാത്ത കാര്യമാണ് ആദ്യം നമുക്ക് അതിനോട് ചിക്കൻ കീമയാണ് വേണ്ടത് കടയിൽ നിന്ന് വാങ്ങാൻ കിട്ടും ഇപ്പോൾ ഓൺലൈൻ ആയിട്ട് നമുക്ക് വാങ്ങാൻ കിട്ടുന്നതാണ്. വളരെ രുചികരമായിട്ട് കിട്ടുന്ന ഈ ഒരു ചിക്കൻ കീമോ നമുക്ക് ആദ്യം […]

പരിപ്പും ചെറിയ ഉള്ളിയും ചേർത്ത് ഇതുപോലെ സാമ്പാർ തയ്യാറാക്കാം. Ulli sambar recipe

Ulli sambar recipe | പരിപ്പും ചെറിയുള്ളി മാത്രം മതി നമുക്ക് നല്ല രുചികരമായിട്ടുള്ള സാമ്പാർ തയ്യാറാക്കി എടുക്കാൻ ആയിട്ട് നല്ല ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റിയ ഒന്നാണ് വളരെ എളുപ്പമാണ് ഇത് ഇറക്കിയെടുക്കുന്നത് ഇതിനായിട്ട് നമുക്ക് ആദ്യം ചെറിയ ഉള്ളി ഒന്ന് തോല് കളഞ്ഞ് വൃത്തിയാക്കിയെടുക്കുക അതിനുശേഷം കുക്കറിലേക്ക് ആവശ്യത്തിന് പരിപ്പ് ചേർത്ത് കൊടുത്ത് വെള്ളം ഒഴിച്ച് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൊടുക്കാം. ഇനി നമുക്ക് ചെറിയ ഉള്ളി മാത്രം ഇതിലേക്ക് ചേർക്കാനുള്ളു അത് ചേർത്ത് […]

ബ്രെഡും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ; വെറും 2 മിനിറ്റിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.!! | Special Tasty Bread Coconut Recipe

Special Tasty Bread Coconut Recipe : എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായക്ക് വേണ്ടി എന്ത് സ്നാക്ക് ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ബ്രെഡ് സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അഞ്ച് സ്ലൈസ് ബ്രഡ്, 6 ടീസ്പൂൺ പഞ്ചസാര, ഒരു പിഞ്ച് ഏലയ്ക്കാപ്പൊടി, കാൽ കപ്പ് തേങ്ങ, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ […]

ചോറ് ബാക്കി വന്നോ.!? ഇനി പൊടി വാട്ടി കുഴക്കണ്ടാ; മഞ്ഞുപോലെ സോഫ്റ്റ് ഇടിയപ്പം മിനിറ്റുകൾക്കുള്ളിൽ.!! | Easy Soft Idiyappam Recipe

Easy Soft Idiyappam Recipe : മിക്ക വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ മാവ് കുഴച്ച് പീച്ചി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം ബാക്കി വന്ന ചോറ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇടിയപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇടിയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ വെള്ള അരിയുടെ ചോറ്, ഒന്നേകാൽ കപ്പ് അളവിൽ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, […]

തക്കാളിയും കപ്പലണ്ടിയും കുക്കറിൽ ഒറ്റ വിസിൽ; ഈ രുചിയുടെ രഹസ്യം അറിഞ്ഞാൽ 1 മാസത്തേക്ക് ഉള്ളത് തയ്യാറാക്കി വെക്കും.!! | Tomato Peanut Chutney Recipe

ഇഡലിയ്ക്കും ദോശയ്ക്കും ഒപ്പം കഴിക്കാൻ നല്ലൊരു ചട്നി ഉണ്ടാക്കിയാലോ? തക്കാളിയും കപ്പലണ്ടിയും ചേർത്ത് ഉണ്ടാക്കുന്ന ടേസ്റ്റി ചട്നിയാണ് ഇത്. വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കി എടുക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണിത്. ഈ ഒരു വിഭവം പുളിയും എരിവും ഇഷ്ടമുള്ളവർക്ക് ഏറെ ഇഷ്ടമാവും. ഇത് ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും. ഈ ഒരു വിഭവം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം. കപ്പലണ്ടി – അര കപ്പ്തക്കാളി – 2 എണ്ണംവെളുത്തുള്ളി […]

അരിപ്പ ഫ്രീസറിൽ വെച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി! ഇനി ഒരു വർഷത്തേക്ക് ഫ്രിഡ്‌ജ്‌ ക്ലീനാക്കണ്ട മകളെ | Tip To Easy Fridge Cleaning

Tip To Easy Fridge Cleaning: വീട് എല്ലായ്പ്പോഴും വൃത്തിയായും, ഭംഗിയായി വെക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ എല്ലാവരും. എന്നാൽ മിക്കപ്പോഴും പലർക്കും അതിന് സാധിക്കാറില്ല. എന്നാൽ അത്തരം അവസരങ്ങളിൽ ചെറിയ ചില ട്രിക്കുകൾ ഉപയോഗപ്പെടുത്തി വീട് ഭംഗിയാക്കി വയ്ക്കാനായി സാധിക്കുന്നതാണ്. അത്തരം ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ എപ്പോഴും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഉപകരണമാണ് ഫ്രിഡ്ജ്. ഫ്രിഡ്ജിനകത്ത് നല്ല മണം നിലനിർത്തി വൃത്തിയാക്കി എടുക്കാനായി ഒരു സൊലൂഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് […]

വായിലിട്ടാൽ അലിഞ്ഞ് പോകുന്ന രുചികരമായ ഒഴിച്ചട! ഇലയട ഇനി മുതൽ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ.!! അപാര രുചിയിൽ ഒഴിച്ചട! Breakfast Soft Ada Recipe

Breakfast Soft Ada Recipe : ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ ഒരൽപം മധുരമായാലോ. ഇലയട കഴിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ മധുരത്തോടുള്ള ആഗ്രഹത്തിനും പരിഹാരമാണ്. വളരെ എളുപ്പത്തിൽ നല്ല നൈസ് ആയി ഉണ്ടാക്കിയെടുക്കാവുന്ന വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഒരു അടയുടെ റെസിപ്പി ആയാലോ ഇലയിൽ കോരി ഒഴിച്ച്‌ തയ്യാറാക്കിയെടുന്ന ഈ അട നല്ല സോഫ്‌റ്റും രുചിയുമാണ്. രുചികരവും ആരോഗ്യകരവുമായ ഒഴിച്ചട തയ്യാറാക്കാം. ആദ്യം ഒരു വലിയ […]

5 പൈസ ചിലവില്ലാതെ.!! കട്ട കറ ഇളക്കി കളയുന്ന പാത്രം കഴുകുന്ന ലിക്വിഡ് ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.!! Homemade Dish wash Making

Homemade Dish wash Making : സാധാരണയായി പാത്രങ്ങൾ കഴുകുന്നതിനുള്ള ലിക്വിഡ് കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. എന്നാൽ വളരെ കുറവ് ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി നല്ല രീതിയിൽ ഒരു ഡിഷ് വാഷ് ലിക്വിഡ് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോപ്പ് ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നാരങ്ങ പത്തു മുതൽ 15 എണ്ണം വരെ, വിനാഗിരി, ഉപ്പ്, ബേക്കിംഗ് സോഡ, ആവശ്യത്തിന് വെള്ളം […]

അട പ്രഥമന്റെ രഹസ്യം ഇതാണ്; കാറ്ററിംഗ് കാരുടെ അട പ്രഥമന്റെ രുചി രഹസ്യവും എളുപ്പത്തിൽ കട്ടി തേങ്ങാപാൽ എടുക്കുന്ന സൂത്രവും.!! | Sadya Special Ada Pradhaman Recipe

Sadya Special Ada Pradhaman Recipe : മിക്ക ആളുകൾക്കും സദ്യയിൽ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും അട പ്രഥമൻ. എന്നാൽ മിക്കപ്പോഴും അത് വീട്ടിൽ ഉണ്ടാക്കി നോക്കുമ്പോൾ ശരിയാകാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന അതേ രുചിയിൽ അട പ്രഥമൻ എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അട പ്രഥമൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ വലിയ അട 400 ഗ്രാം അളവിൽ, മധുരത്തിന് ആവശ്യമായ ശർക്കര, മൂന്ന് കദളിപ്പഴം, തേങ്ങയുടെ രണ്ടാം […]

എന്തെളുപ്പം എന്തൊരു രുചി.!! ഇതുപോലെ ഒരു നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടോ.!? ഒറ്റവലിക്ക് കുടിച്ച് തീർക്കും ഇങ്ങനെ ചെയ്‌താൽ.!! | Special Lime Juice Recipe

Special Lime Juice Recipe : നാട്ടിലെങ്ങും ചൂട് സഹിക്കാൻ കഴിയാത്ത രീതിയിൽ ഉയർന്നിരിക്കുന്ന സമയത്ത് ദാഹം ശമിപ്പിക്കാനും ഊർജ്ജം നിലനിർത്താനും സഹായിക്കുന്ന ഒരു അടിപൊളി ഡ്രിങ്ക് ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ കാണിക്കുന്നത്. അതിനായി വേണ്ടത് ഒരേ ഒരു മാജിക്‌ ഇൻഗ്രീഡിയന്റ് ആണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ നാരങ്ങാ വെള്ളം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഒരു പ്രാവശ്യം ഉണ്ടാക്കി കൊടുത്താൽ കുട്ടികൾ വീണ്ടും വീണ്ടും ചോദിക്കും ഈ ഒരു നാരങ്ങാവെള്ളത്തിനായി. […]