ഇത് ഒരെണ്ണം മതി നോമ്പ് തുറ സമയത്ത് കഴിക്കാൻ| Bun Sandwich Recipe
ഇതൊരെണ്ണം മതി നോമ്പുതുറ സമയത്ത് കഴിക്കാൻ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നമുക്ക് അതിനായിട്ട് ഒരു മസാല തയ്യാറാക്കിയെടുക്കണം മറ്റു മസാലകളും ചിക്കൻ മസാലയും അതുപോലെതന്നെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒക്കെ ചേർത്ത് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഇളക്കി എടുക്കുന്ന ഒരു മസാലയാണ്. മസാല തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് രണ്ടായിട്ട് മുറിച്ച് അതിനുള്ളിലോട്ട് മസാല വച്ചുകൊടുത്ത് ഒരു പാൻ ചൂടാകുമ്പോൾ അതിനുള്ളിലോട്ട് […]