Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

കുരുമുളകിട്ട മത്തി Sardine Pepper Curry (Kerala Style)

സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു രുചിയാണ് കുരുമുളക് മത്തിക്ക്.കുക്കറിൽ വച്ച് വേവിക്കാൻ പറ്റുന്ന വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന ഒരു ഡിഷാണ് ചോറിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും ദോശയുടെ കൂടെയും ചപ്പാത്തിയുടെ കൂടെ കഴിക്കാവുന്നതാണ് വളരെ നല്ല രുചിയാണിത്. എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം ആദ്യമായി ഒരു ബൗളിലേക്ക് കുറച്ചു കാശ്മീരി മുളകുപൊടി,കുരുമുളകുപൊടി,മഞ്ഞൾപൊടി,ആവശ്യത്തിന് ഉപ്പ് ഈ പൊടികളെല്ലാം നന്നായി മിക്സ് ചെയ്ത ശേഷം കഴുകിവെച്ച മീനിലേക്ക് ചേർത്തു കൊടുക്കാം ഒരു 10 മിനിറ്റ് റസ്റ്റ് ചെയ്ത […]

റവ കിണ്ണത്തപ്പം Rava Kinnathappam (Semolina Steamed Cake)

അരി കൊണ്ടുള്ള കിണ്ണത്തപ്പം എല്ലാവരും കണ്ടിട്ടുണ്ടാവും എന്നാൽ ഇത് റവ കൊണ്ടുള്ള കിണ്ണത്തപ്പമാണ്. വറുത്ത റവയും വറൂക്കാത്ത റവയും ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്. വളരെ നല്ല വ്യത്യസ്തമായ ഒരു രുചിയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കണം.റവ എടുത്ത് അതിലേക്ക് പഞ്ചസാര ഏലക്ക ഇട്ട് മിക്സിയിൽ പൊടിച്ചെടുക്കുക. ഒരു ബൗളിൽ എടുത്ത് അതിലേക്ക് ഈ മിക്സ് ഇട്ട് പശുവിൻ പാലോ തേങ്ങാപാലോ ചേർക്കാവുന്നതാണ്. ഇനി ഇത് കട്ടയൊന്നുമില്ലാതെ നന്നായിട്ട് മിക്‌ ചെയ്ത് എടുക്കാം നല്ല കുഴഞ്ഞ് പരുവമാകുമ്പോൾ ഇതിലേക്ക് […]

കോകോനട്ട് ഹൽവ Coconut halwa

വീട്ടിൽ തന്നെയുള്ള കുറഞ്ഞ ഇൻഗ്രീഡിയൻസ് വെച്ച് വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ആലുവ. സാധാരണ പലതരത്തിലുള്ള ഹലുവ നമ്മൾ കഴിച്ചിട്ടുണ്ട് അതിൽ ഏറ്റവും പേരുകേട്ടത് കോഴിക്കോടൻ ഹൽവയാണ് എന്നാൽ തന്നെയും നമ്മുടെ വീട്ടിൽ വച്ച് തന്നെ വളരെ എളുപ്പം ഇത്രയും രുചിയുള്ള ഒരു ഹലുവ ഉണ്ടാക്കി നോക്കു സൂപ്പർ ആണ് വളരെ നല്ലൊരു രുചിയാണിത് വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയാണ്.ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക്പാലും മധുരത്തിന് ആവശ്യമായ പഞ്ചസാരയും തേങ്ങ ചെറുതായൊന്ന് ക്രഷ് ചെയ്ത ശേഷം […]

ചെറുപയർ പായസം Green gram paayasam

അതിനായി ആദ്യം ഉരുളി വച്ച് കൊടുക്കുക നല്ല ചൂടായതിനു ശേഷംഅതിലേക്ക് പരിപ്പ് ഇട്ടുകൊടുക്കുകചെറിയ തീയിൽ ഇത് നന്നായിട്ട് വറുത്തെടുക്കുകഇനി വറുത്ത പരിപ്പ് വേറൊരു പാത്രത്തിലോട്ട് മാറ്റി വെള്ളം ഒഴിച്ച് നന്നായിട്ട് കഴുകിയെടുക്കുക ഇനി ഈ പരിപ്പ് മൂന്നാം പാലിൽ വേവിച്ചെടുക്കണംമൂന്നു ലിറ്ററോളം മൂന്നാം പാലാണ് എടുത്ത് നമ്മൾ ഇതിനകത്ത് ഉരളിയിലോട്ട് ഒഴിക്കുന്നത്പാല് ചെറുതായി ചൂടായികാണുമ്പോൾ തന്നെ നമുക്ക് പരിപ്പ്പ്പെട്ടു കൊടുക്കാവുന്നതാണ്ഇതേ സമയം മറ്റൊരു അടുപ്പിലെ വേറൊരു ഉരുളി വച്ച് അതിലേക്ക് നമുക്ക് ശർക്കര ഉരുക്കനായിട്ട്വയ്ക്കാവുന്നതാണ് രണ്ട് കിലോ […]

അമ്പഴങ്ങ ഉപ്പിലിട്ടത് ambhazhanga uppilittathu

അതിനായി കുറച്ച് ഒമ്പഴേ തുടച്ച് മാറ്റിവയ്ക്കുക അതിലേക്ക് കുറച്ച് കാന്താരി മുളക്ഇനി അതില്ലാന്നുണ്ടെങ്കിൽ സാധാരണ പച്ചമുളക് ആണെങ്കിൽ എടുക്കാവുന്നതാണ്ഇനി വേണ്ട സാധനങ്ങൾ രണ്ടര ടേബിൾസ്പൂണോളം പൊടിയുപ്പ് എടുക്കുകരണ്ട് ടേബിൾ സ്പൂൺ വിനാഗിരി കിലോ അമ്പഴങ്ങയ്ക്ക് ഒരു ലിറ്റർ വെള്ളമാണ് എടുക്കേണ്ടത്ഈ വെള്ളം അടുപ്പത്ത് വച്ച് നന്നായിട്ടൊന്ന് തിളക്കണം അതിനുശേഷംഎടുത്തു വച്ചിരിക്കുന്ന ഒപ്പിട്ട് കിടക്കുക അതിനോടൊപ്പം വിനാഗിരി ഒഴിച്ച് കൊടുക്കുകഅത് നന്നായിട്ട് തിളക്കട്ടെ അതിനുശേഷം നമുക്ക് ഫ്ലെയിം ഓഫ് ആക്കാംനീ വെള്ള ഒരു മുക്കാ ഭാഗം തണുക്കാനായിട്ട് വെയിറ്റ് […]

രണ്ടു മിനിറ്റിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഗ്രീൻപീസ് കറി

A green pea curry that can be made in two minutes A green pea curry that can be made in two minutes രണ്ടു മിനിറ്റിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഗ്രീൻപീസ് കറിഇതിനായി ഒരു ഉരുളി വെച്ച് അതിലെ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കാം അത് ചൂടാകുമ്പോൾനീളത്തിൽ അരിഞ്ഞ് ഇഞ്ചി വെളുത്തുള്ളി ഇട്ടുകൊടുക്കുകഇതൊന്നു ഭാഗമായിട്ട് വരുമ്പോഴേക്കും അതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത് ഇട്ടുകൊടുക്കുകഇനി ഇതിലേക്ക് മഞ്ഞപ്പൊടിയും മല്ലിപ്പൊടിയും ലേശം ഇട്ടുകൊടുക്കുകഎന്നിട്ട് […]

മീൻ ചുട്ടുള്ളി Meen Chuttuli Recipe (Spicy Kerala-Style Dry Fish Roast)

ആദ്യം തന്നെ ഒരു ഉരുളി എടുത്ത് അതിലേക്ക്കാശ്മീരി ചില്ലി ആവിശ്യത്തിന്കുറച്ചു മുളക്, മഞ്ഞൾ പൊടി കുറച്ചു കുരുമുളക് പൊടിആവിശ്യത്തിന് ഉപ്പ്കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്പച്ചമുളക് പേസ്റ്റ് ആക്കി എടുത്തത്അതിലേക്ക് കുറച്ച് ലെമൺ ജ്യൂസ്‌എന്നിട്ട് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക കുറച്ചു പുളിവെള്ളം കൂടി ഒഴിച്ചിട്ടു നന്നായി മിക്സ്‌ ചെയ്യുകനല്ല കുഴമ്പ് രൂഭത്തിൽ ആക്കുകഎന്നിട്ട് ഈ മീൻ ഓരോന്നായി നന്നായിട്ട് തേച്ച് കൊടുക്കുക ശേഷം ഒരു ഉരുളി അടുപ്പത്ത് വെച്ച എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കുറച്ചു വറ്റൽ മുളക് ഇട്ട് […]

ഈസി ഈവെനിംഗ് സ്നാക്ക്സ് Homemade Steamed Kozhukkatta Recipe (Sweet)

ഈസി ഈവെനിംഗ് സ്നാക്ക്സ്അതിനായി ആദ്യം ഒരു പാൻ വയ്ക്കുക250 ml കപ്പിൽമൂന്ന് കപ്പ് വെള്ളമൊഴിക്കുകആവശ്യത്തിന് ഉപ്പിട്ട് കൊടുക്കാംഒരു ടേബിൾ സ്പൂൺ നെയ്യ് ഇട്ടു കൊടുക്കുകഇനി അതേ കപ്പിൽ ഏതൊരു കപ്പിട്ടു കൊടുക്കുക എന്നിട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക ഇളക്കി കൊടുത്തതിനു ശേഷം ഒന്നുകൂടി ഉപ്പ് ചെക്ക് ചെയ്യാം കുറവാണെങ്കിൽ കുറച്ചുകൂടെ ഇട്ടു കൊടുക്കാംഇപ്പോൾ നന്നായിട്ട് തിളച്ചു വരുന്നുണ്ട്ഇനി അതേ കപ്പിൽ രണ്ട് കപ്പിന് പുട്ടുപൊടികൂടി ഇതിനകത്ത് ഇട്ടുകൊടുക്കുകഇനി അതും നന്നായിട്ട് ഇളക്കി കൊടുക്കപത്തിരിക്കൊക്കെ കുഴക്കുന്ന അതേ പരുവത്തിന് […]

ഈസി ഈവെനിംഗ് സ്നാക്ക്സ് Homemade Banana Pudding Recipe

അതിനായി ആദ്യം ഒരു പാൻ വയ്ക്കുക250 ml കപ്പിൽമൂന്ന് കപ്പ് വെള്ളമൊഴിക്കുകആവശ്യത്തിന് ഉപ്പിട്ട് കൊടുക്കാംഒരു ടേബിൾ സ്പൂൺ നെയ്യ് ഇട്ടു കൊടുക്കുകഇനി അതേ കപ്പിൽ ഏതൊരു കപ്പിട്ടു കൊടുക്കുക എന്നിട്ട് നന്നായിട്ട് ഇളക്കി കൊടുക്കുകഇളക്കി കൊടുത്തതിനു ശേഷം ഒന്നുകൂടി ഉപ്പ് ചെക്ക് ചെയ്യാം കുറവാണെങ്കിൽ കുറച്ചുകൂടെ ഇട്ടു കൊടുക്കാംഇപ്പോൾ നന്നായിട്ട് തിളച്ചു വരുന്നുണ്ട്ഇനി അതേ കപ്പിൽ രണ്ട് കപ്പിന് പുട്ടുപൊടികൂടി ഇതിനകത്ത് ഇട്ടുകൊടുക്കുകഇനി അതുംനന്നായിട്ട് ഇളക്കി കൊടുക്ക പത്തിരിക്കൊക്കെ കുഴക്കുന്ന അതേ പരുവത്തിന് കുഴച്ചെടുത്താൽ മതി നന്നായിട്ട് […]

ബനാന പുഡിങ് Classic Banana Pudding Recipe

ആദ്യം ഒരു ഫ്രൈ പാൻ വച്ച് കൊടുക്കുന്നുണ്ട്അതൊന്നും ചൂടാവുമ്പഴത്തേക്കുംഒരു അര ഗ്ലാസ് പഞ്ചസാര ഇട്ടുകൊടുക്കുകഇനി ലോ ഫ്‌ളൈയിം ഇൽ ഇട്ട് ക്യാരമേൽ ചെയ്യുകനന്നായിട്ട് ഇളക്കി കൊടുത്താൽ മതി അപ്പം കട്ടപിടിക്കാതിരിക്കാൻഇനി നമ്മൾ ഈയൊരു മോഡിൽ ആണ് കേട്ടോ പുഡ്ഡിംഗ് സെറ്റ് ചെയ്തിരിക്കുന്നത് ഇതിൽ ജസ്റ്റ് ഒന്ന് നെയ്യ് ഗ്രീസ് ചെയ്തു കൊടുത്തിട്ടുണ്ട് നമുക്ക് ക്യാരമല് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം ഇനി മൊത്തത്തിൽ എല്ലാ വശത്തേക്കും ഒന്ന് ചുറ്റിച്ചു കൊടുക്കാം കാരമൽ സിറപ്പ് നമ്മൾ മുഴുവനായിട്ട് മൊത്തത്തിൽ മോളിലേക്ക് […]