പുട്ടുപൊടി കൊണ്ട് നല്ല രുചികരമായിട്ടുള്ള അവലോസ് പൊടി തയ്യാറാക്കി എടുക്കാം| Avalose Podi Recipe With Aripodi
Avalose Podi Recipe With Aripodi : പുട്ടുപൊടി കൊണ്ട് ഇത്ര അവലോ ഉണ്ടാക്കാമെന്ന് ആർക്കും അറിയാത്ത ഒരു കാര്യം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ് ഈ ഒരു അവലോസുപൊടി ഇത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് പുട്ടുപൊടി നല്ലപോലെ ഒന്ന് വറുത്തെടുക്കണം ചെറിയ തീയിൽ വെച്ച് നല്ലപോലെ ഒന്ന് വറുത്തെടുക്കണം അതിനുശേഷം ഇതിലേക്ക് നമുക്ക് തേങ്ങ ചേർത്തു കൊടുക്കാം വീണ്ടും നന്നായിട്ട് വാർത്തെടുക്കാൻ നല്ലപോലെ വറുത്തെടുത്തതിനുശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പ് […]