ഒരു കറിയും ഇല്ലാതെ കഴിക്കാം ഒന്നൊന്നര രുചിയാണ്| Spicy Coconut Milk Kozhukatta
ഒരു കറിയും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി ഇതൊരു വല്ലാത്ത രുചികരമായിട്ടുള്ള റെസിപ്പിയാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും എണ്ണയും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം ഇത് നമുക്ക് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് വേവിച്ച് കട്ടിയിലേ വരുള്ളൊരു തുണിയിലേക്ക് ആക്കിക്കൊടുത്ത നല്ലപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. അതിനുശേഷം അതിലേക്ക് […]