അമ്മയുടെ അഹങ്കാരം സഹിക്കാതെ ആദർശ് നയനയെ കൂട്ടികൊണ്ടുവരുമ്പോൾ; കലിതുള്ളി ദേവയാനി അത് ചെയ്യുന്നു, അനന്തപുരിയിൽ മുത്തശ്ശന്റെ പുതിയ തീരുമാനം.!! | Patharamattu Today Episode 30 July 2024
Patharamattu Today Episode 30 July 2024 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. നയനയുടെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിയും പോയതായിരുന്നു ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കണ്ടത്. അവിടെ നിന്ന് ഭക്ഷണമൊക്കെ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദർശ് വിളിക്കുന്നത്. മുത്തശ്ശന് വേണമെങ്കിൽ കൂട്ടിക്കോ എന്നാണ് ആദർശ് പറയുന്നത്. പിന്നീട് മുത്തശ്ശൻ ഇന്ന് നമ്മുടെ കൂടെ വരേണ്ടെന്നും, ആദർശ് വന്ന് വിളിച്ചിട്ട് മോൾ വന്നാൽ മതിയെന്നും, അവിടെ ജോലി എടുക്കുന്നവരൊക്കെ ജോലിയെ കുറിച്ചൊക്കെ അറിയട്ടെ […]