രാവിലെ ആയാലും വൈകിട്ട് ആയാലും ഇതുപോലൊരു പലഹാരം ഉണ്ടാക്കിയാൽ നമുക്ക് ഇതുമാത്രം മതി കഴിക്കാൻ. Egg masala balls recipe
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ രുചികരമാകുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ആദ്യം നമുക്ക് മുട്ട പുഴുങ്ങിയത് നല്ല ചെറിയ കഷണങ്ങളായിട്ട് മാറ്റിവയ്ക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു മസാല തയ്യാറാക്കി എടുക്കണമെന്ന് എങ്ങനെയാണ് മസാല തയ്യാറാക്കി എടുക്കേണ്ടത് വീഡിയോ കണ്ടു മനസ്സിലാക്കാം അതിനുശേഷം നമുക്ക് ഈ മസാലയിലേക്ക് മുട്ട കൂടി ചേർത്തു ഒരു മാവ് കുഴച്ചെടുക്കണം മാവിന് നമുക്ക് ചെറിയ ഉരുളകളാക്കി അതിനുള്ളിൽ മസാലയും […]