ഈ സന്തോഷം മധുരം കഴിച്ച് ആഘോഷമാക്കാം; അമൃതയെ ആരതി ഉഴിഞ്ഞ് സ്വീകരിച്ച് അമ്മ, പാപ്പുവിന്റെ അമ്മ എവിടെ എന്ന ചോദ്യത്തിന് ഉത്തരം ആണ് ട്ടോ ഇത്.!! | Amrutha Suresh back To Home
Amrutha Suresh back To Home : മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന സംഗീത റിയാലിറ്റി ഷോയിൽ മത്സരാർഥിയായി എത്തി മലയാളികളുടെ മനം കവർന്ന ഗായിക ഇന്ന് ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ ആണ് തന്റെ കരിയറിൽ വളർന്നു കൊണ്ടിരിക്കുന്നത്. അമൃതയും സഹോദരി അഭിരാമിയും ചേർന്ന് നടത്തുന്ന ഒരു സംഗീത ബാൻഡ് കൂടിയുണ്ട് ഇവർക്ക്. സ്വയം എഴുതി കമ്പോസ് ചെയ്യുന്ന നിരവധി ഹിറ്റ് ആൽബങ്ങൾ ആണ് ഇരുവരും ചേർന്ന് പങ്ക് വെച്ചത്. […]