രോഗം കയ്യിലേൽപിച്ച പാടുകൾ; നെഞ്ചുലക്കുന്ന വേദനയിലും പുഞ്ചിരിച്ച് മമ്ത, മടിയില്ലാതെ രോഗാവസ്ഥ തുറന്നുകാട്ടി താരം.!! | Mamta Mohandas World Vitiligo Day Post
Mamta Mohandas World Vitiligo Day Post : മലയാള പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്താ മോഹൻദാസ്. നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച് കയ്യടി നേടിയ വ്യക്തിത്വം. മലയാള ചിത്രങ്ങളിൽ കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്ത് മാത്രമല്ല പിന്നണി ഗാനരംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഇവർ. 2006 ൽ മികച്ച പിന്നണി ഗായികയ്ക്കും 2019 ൽ മികച്ച നടിക്കുമുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2005 ൽ ഹരിഹരൻ സംവിധാനം […]