Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

വെറും 5 മിനിറ്റിൽ കിടിലൻ സ്നാക്ക് റെഡി.!! റവ കൊണ്ട് കറുമുറെ കൊറിക്കാൻ ക്രിസ്പി ചിപ്സ്; വെറും 3 ചേരുവകൾ മാത്രം മതി!! Crispy Rava Snack Recipe

Crispy Rava Snack Recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. റവ നന്നായി പൊടിച്ചെടുക്കുക, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് മിക്സ് […]

ആവിയിൽ വേവിച്ച് തയ്യാറാക്കുന്ന കൊതിയൂറും വിഭവം.!! ഇത് നിങ്ങൾ കഴിച്ചിട്ടുണ്ടോ; ബ്രേക്ക് ഫാസ്റ്റിന് പരീക്ഷിക്കാവുന്ന ഒരു ഹെൽത്തി റെസിപ്പി.!! Protein Rich steamed Breakfast Recipe

Protein Rich steamed Breakfast Recipe : ബ്രേക്ഫാസ്റ്റിന് വ്യത്യസ്ത രുചികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ഹെൽത്തി റെസിപ്പികൾ കിട്ടുകയാണെങ്കിൽ അത് ഒരുതവണയെങ്കിലും ട്രൈ ചെയ്തു നോക്കാൻ മിക്ക ആളുകൾക്കും താല്പര്യമുണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ഹെൽത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് […]

റബർബാൻഡ്‌ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; വെളുത്തുള്ളി തൊലി കളയാൻ ഇനി എന്തെളുപ്പം.!! | Easy Garlic peeling tips using Rubber Band

Easy Garlic peeling tips using Rubber Band : ആഹാരം പാകം ചെയ്യുമ്പോൾ കൂടുതൽ സമയവും പാഴായി പോകുന്നത് പച്ചക്കറികൾ വൃത്തിയാക്കി എടുക്കുന്നതിനാണ്. പ്രത്യേകിച്ച് ഉള്ളി, വെളുത്തുള്ളി, ഇഞ്ചി പോലുള്ളവ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ മനസ്സിലാക്കാം. വലിയ ഉള്ളി പെട്ടെന്ന് തോല് കളഞ്ഞ് വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ രണ്ടായി മുറിക്കുക. ശേഷം ഉള്ളിൽ കാണുന്ന തണ്ടിന്റെ ഭാഗം പൂർണമായും […]

മുത്തശ്ശിമാരുടെ കാലത്തെ ഒരു രഹസ്യം; തേങ്ങാ പാൽ ഉണ്ടാക്കാൻ മിക്സി കരൻ്റ് ഒന്നും വേണ്ട.!! Coconut Milk Making easy tips

Coconut Milk Making easy tips : തേങ്ങാ പാൽ ഉണ്ടാക്കാൻ മിക്സി കരൻ്റ് ഒന്നും വേണ്ട.. മുത്തശ്ശിമാരുടെ കാലത്തെ ഒരു രഹസ്യം” ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തേങ്ങാപാൽ. ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും നല്ല കൊളസ്ട്രോളിനെ നിലനിർത്തി ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുവാനും ഉള്ള കഴിവ് തേങ്ങാപാലിനുണ്ട്. കറികൾക്കും മറ്റു പല ഭക്ഷ്യവസ്തുക്കളിലെയും രുചി കൂട്ടുന്നതിനായി മാത്രമല്ല മറ്റു പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും തേങ്ങാപാൽ ഉപയോഗിക്കാറുണ്ട്. സാധാരണ നമ്മളിപ്പോൾ തേങ്ങാ പാൽ തയ്യാറക്കണമെങ്കിൽ മിക്സി ഉപയോഗിക്കുകയാണ് പതിവ്. […]

കിടിലൻ ഉപയോഗങ്ങൾ.!! ചീത്തയായ തക്കാളി ഉണ്ടോ; ചീഞ്ഞ തക്കാളി ഒരെണ്ണം വീട്ടിലുണ്ടെങ്കിൽ എല്ലാവരും ഞെട്ടിപ്പോകും.!! Tip to reuse Tomato waste

Tip to reuse Tomato waste : അടുക്കള ജോലിയോടൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചില സമയങ്ങളിൽ എങ്കിലും ചെറിയ രീതിയിലുള്ള അബദ്ധങ്ങൾ അടുക്കളയിൽ സംഭവിക്കാറുണ്ട്. അത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കുമ്പോൾ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ബിരിയാണി അരിയെല്ലാം കൂടുതലായി വാങ്ങിച്ച് വയ്ക്കുമ്പോൾ അവ പ്രാണി കയറി കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ചില സാഹചര്യങ്ങളിൽ അരിക്ക് […]

ശുദ്ധമായ കൂവപ്പൊടി വീട്ടിലുണ്ടാക്കാം വെറും 3 സ്റ്റെപ്പ് മതി.!! ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉത്തമം; വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാം.!! Homemade Arrowroot powder

Homemade Arrowroot powder : ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് കൂവ വെള്ളത്തിൽ കാച്ചി കുടിക്കുന്നതും നല്ല രീതിയിൽ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും കൂവ കൃഷി ചെയ്യുന്നത് വളരെ കുറവാണ്. അതുകൊണ്ടുതന്നെ എല്ലാവരും കടകളിൽ നിന്നും കൂവ പൊടി വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും […]

വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ഇല അട.!! ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ; ഗോതമ്പുപൊടി കൊണ്ട് സോഫ്റ്റ് ഇലയട.!! Soft Wheat Ada Recipe

Soft Wheat Ada Recipe : ഗോതമ്പ് കൊണ്ട് സോഫ്റ്റ് അട തയ്യാറാക്കിയാലോ. രുചികരവും ആരോഗ്യകരവുമായ ഇലയട കേരളത്തിലെ പരമ്പരാഗതമായ ഒരു പലഹാരമാണ്. ഇത് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഗോതമ്പ് പൊടി ഉപയോഗിച്ച് സ്വാദിഷ്ടമായ ഇലയട വായില്‍ അലിഞ്ഞിറങ്ങുന്ന രുചിയിൽ ഉണ്ടാക്കാം. വാഴയിലഗോതമ്പ് പൊടി – 700 ഗ്രാംശർക്കര – 400 ഗ്രാംനെയ്യ് – 2 1/2 സ്പൂൺഉപ്പ്വെള്ളം – 1 – 1 1/2 ഗ്ലാസ്നാളികേരം – 4 എണ്ണംഏലക്ക പൊടി ആദ്യം 700 ഗ്രാം ഗോതമ്പുപൊടി […]

ഉച്ചയൂണ് കൂടുതൽ വിഭവസമൃദ്ധമാക്കാൻ ഇതാ ഒരു കിടിലൻ വിഭവം.!! ഉച്ചക്ക് ഊണിനു ഇത് മാത്രം മതി; ഇതുണ്ടെങ്കിൽ ഒരു പറ ചോറുണ്ണും.!! Kerala Style unakkameen thoran recipe

Kerala Style unakkameen thoran recipe : ഉച്ചയൂണിനായി എല്ലാ ദിവസവും പലവിധ വിഭവങ്ങൾ തയ്യാറാക്കുന്നവരായിരിക്കും നമ്മൾ മലയാളികൾ. പ്രത്യേകിച്ച് മീൻ ഉപയോഗിച്ചുള്ള കറിയോ, അല്ലെങ്കിൽ വറുത്തതോ അതോടൊപ്പം ഉണ്ടാകും. എന്നാൽ സ്ഥിരമായി അത്തരത്തിലുള്ള ഒരേ വിഭവങ്ങൾ തന്നെ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഉണക്ക മീൻ തോരൻ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണക്ക മീൻ തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ മീനിന്റെ തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. […]

അറിയാതെ പോയല്ലോ ഇതെല്ലാം.!! ഇനി ആരും കിച്ചണിൽ കബോർഡ് ഇല്ലല്ലോ എന്നോർത്ത് സങ്കടപെടില്ല; ഈ ട്രിക് ചെയ്‌താൽ മതി.. 5 പൈസ ചിലവില്ല.!! Try this no need for cupboards

There is no need for cupboards : “ഇനി ആരും കിച്ചണിൽ കബോർഡ് ഇല്ലല്ലോ എന്നോർത്ത് സങ്കടപെടില്ല.. ഈ ട്രിക് ചെയ്‌താൽ മതി.. 5 പൈസ ചിലവില്ല 😲👌 അറിയാതെ പോയല്ലോ ഇതെല്ലാം 👌👌” അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വീട്ടമ്മരുടെയും കടമയാണല്ലേ.. സാധനങ്ങൾ നിറഞ്ഞു നിൽക്കുന്ന കൗണ്ടർ ടോപ്പുകൾ നമ്മുടെ അടുക്കളയിലെ ഭംഗി കുറക്കുന്നതിനുള്ള ഒരു മുഖ്യ ഘടകം തന്നെയാണ്. നമ്മുടെ വീടുകളിലെ അടുക്കള എത്ര വലുതാണെങ്കിൽ പോലും സ്ഥലമില്ല എന്ന് തന്നെയായിരിക്കും […]

പഴയ കാലത്തെ ഉപ്പ് ചാറ് കഴിച്ചിട്ടുണ്ടോ.Uppu chaaru recipe

Uppu chaaru recipe പഴയകാലത്ത് ഉപ്പു ചേർന്ന ഒരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ കേട്ടിട്ട് പോലും ഉണ്ടാവില്ല എന്നാണ് തോന്നുന്നത് കാരണം ഇതുപോലത്തെ കാര്യങ്ങൾ ഒന്നും നമ്മൾ അധികം കേട്ടിട്ടില്ല ഇതുപോലുള്ള പേരുകളും അധികം കേട്ടിട്ടില്ല പക്ഷേ നമ്മൾ എപ്പോഴെങ്കിലുമൊക്കെ തയ്യാറാക്കാറുണ്ട് കാരണം വഴുതന വെച്ചിട്ടാണ് ഈയൊരു കിടക്കുന്ന ആദ്യം നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് വഴുതനങ്ങ ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി […]