ഇത്ര എളുപ്പം ആയിരുന്നോ പൈനാപ്പിൾ ഹൽവ easy pineapple halwa
പൈനാപ്പിൾ ഹൽവ പൈനാപ്പിൾ മഷി പോലെ അരച്ചെടുക്കുക അരച്ചെടുത്തത് നന്നായിട്ട് അരിച്ചെടുക്കാം. കസ്റ്റഡ് പൗഡർ ഇട്ട് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക. ഇതൊരു പാനിലേക്ക് ഒഴിച്ച് തീ കുറച്ചുവെച്ച് നന്നായിട്ട് കുറുക്കി എടുക്കാം. ആവശ്യത്തിന് മധുരം ചേർത്ത് കൊടുക്കാം. ഇതിലേക്ക് വെളുത്ത എള്ളും ബദാമും, സൺഫ്ലവർ സീഡ് കൂടി ചേർക്കാം. പാനിൽ നിന്നും വിട്ടുവരുന്ന പരുവം ആകുമ്പോൾ ഒരു ട്രെയിൽ നെയ്യ് പുരട്ടി ഇത് ഒഴിച്ച് നന്നായിട്ട് തണുപ്പിച്ച് എടുക്കാം. വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഒരു പൈനാപ്പിൾ […]