പഞ്ഞിപോലെ പാലപ്പം അതിന്റെ രഹസ്യം ഇതാണ് Spongy paalappam recipe
നല്ല ഒരു പാലപ്പം എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം പാലപ്പം ഉണ്ടാക്കാൻ വേണ്ടി ആദ്യം കുറച്ച് പച്ചരി എടുത്ത് കുതിർത്ത് വെക്കുക കുതിർത്ത അരി അരയ്ക്കുമ്പോൾ അതിലേക്ക് ആവശ്യമുള്ള തേങ്ങയും കൂടി ചേർത്ത് അരച്ചെടുക്കുക അരച്ചെടുത്ത മാവിലേക്ക് കുറച്ച് ഈസ്റ്റ് ചേർത്ത് നല്ലപോലെ കലക്കി മാവു പൊങ്ങാൻ വേണ്ടി വയ്ക്കുക പിന്നീട് ആപ്പം ഉണ്ടാക്കാൻ എടുക്കുന്ന സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് ആവശ്യമുള്ള ഉപ്പ് ചേർത്ത് കലക്കുക പിന്നെ അപ്പച്ചട്ടി ചൂടാക്കി നല്ല രുചിയുള്ള ആപ്പം ചുട്ടെടുക്കാവുന്നതാണ് […]