മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർതാരങ്ങളാണ് ദിലീപും മഞ്ജുവാര്യരും| Manju Warrier And Meenakshi Dileep Follow Each Other In Instagram
Manju Warrier And Meenakshi Dileep Follow Each Other In Instagram : മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർതാരങ്ങളാണ് ദിലീപും മഞ്ജുവാര്യരും. ഏറെ നാളായി ഇരുവരും വിവാഹബന്ധത്തിൽ നിന്ന് വേർപിരിഞ്ഞിട്ട്. ഇവരുടെ മകളായ മീനാക്ഷി അവരുടെ വിവാഹബന്ധം വേർപിരിഞ്ഞപ്പോൾ ദിലീപിനൊപ്പം ആണ് പോയത്. തുടർന്ന് മീനാക്ഷി തന്റെ അമ്മയായ മഞ്ജു വാര്യരുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ ഒരു വലിയ സന്തോഷവുമായി എത്തിയിരിക്കുകയാണ് താരപുത്രി മീനാക്ഷി. പത്തുവർഷമായി അമ്മയുമായി യാതൊരു സമ്പർക്കവും പുലർത്താത്ത താരപുത്രി ഇപ്പോൾ […]