വെള്ളക്കടല ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ ചെയ്തു നോക്കൂ. Home made Hummus recipe
വെള്ളക്കടലകൾ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നമ്മുടെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നുതന്നെയാണ് ഇത് നമ്മുടെ റൊട്ടിയുടെ കൂടെയൊക്കെ കഴിക്കാൻ പറ്റുന്നതും അതുപോലെ അറബി നാട്ടിൽ വളരെ പ്രശസ്തമായിട്ടുള്ള ഒന്നുകൂടിയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് വെള്ളക്കടൽ ആദ്യം തലേദിവസം തന്നെ വെള്ളത്തിലിട്ടു വയ്ക്കുക. അതിനുശേഷം നന്നായിട്ട് ഇതൊന്ന് കുതിർന്നുകഴിയുമ്പോൾ അതിന് മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് വെളുത്തുള്ളിയും ചേർത്ത് […]